മൊഴികളിൽ മാത്രമായ് നിറയുന്ന
പൂവിന്റെ മധുവുന്നുവാനായി
തിടുക്കമായി, അതിൻ സുഗമോ -
ന്നറിയുവാൻ ആശയായി.....
ഇനിയും വിടരത്ത പൂവിന്റെ
അധരത്തിൻ തേനുണ്ണുവാനായി
കാത്തുനിന്നു മെല്ലെ
അതിൻ മൊഴിയൊന്നറിയുവാൻ
കാതോർത്തു നിന്നു ഞാൻ
ഇനിയും നിനക്കായി.......... ❤️