Aksharathalukal

❤️ബന്ധങ്ങൾ ബന്ധങ്ങൾ 💔


രാവിലെ തന്നെ എഴുനേറ്റ് കുളിച്ചു. ശീലമില്ല എന്നാലും ഒരു നാല്ല കാര്യതിനല്ലേ കിടക്കട്ടെ.

ഒരു സാരിയും വലിച്ചു ചുറ്റി. അടുക്കളയിൽ കയറി ഒരു ചായയും ഉണ്ടാക്കി ഒരു കപ്പിൽ ആക്കി അങ്ങേരുടെ അടുത്തേക്കി വിട്ടു.

കർത്താവെ മിന്നിച്ചേക്കണേ 🙏🙏

ഏട്ടാ.... ദേവേട്ട.......

എന്നും കറി കൂവി വിളിച്ചു ആളെ എണീപ്പിച്ചു. കപ്പ് കൊടുത്തു. അതും വാങ്ങി എന്നെ അടി മുടി ഒന്ന് നോക്കി. ഞാൻ അങ്ങോട്ട്‌ പൂതുലഞ്ഞു നിന്നു. 😍😍

നീ എന്നെ എന്താ വിളിച്ചത്.

...........

പറ 

ദെ... ദേവേട്ട... ന്ന്

മ്മ്..... മഹാലഷ്മി നീ എന്നെ രുദ്രാ എന്ന് വിളിച്ച മതി അതാ എനിക്കി കംഫേർട്ട് ok.

ഇതും പറഞ്ഞു ആ സാധനം കപ്പ് ന്റെ കൈയിൽ തന്ന് ബാത്‌റൂമിലേക്കി പോയി.

അതും ചീറ്റി 😭😭😭....

ഇനി അടുത്തത് നോക്കാം.

അങ്ങനെ ഡ്രസ്സ്‌ അയൺ ചെയ്തും ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കി കൊടുത്തും ഒക്കെ നോക്കി...

എവിടെ പിന്നെയും ചങ്കരൻ തെങ്ങിന്റെ മണ്ടയിൽ തന്നെ എന്നെ ഒന്ന് തിരിഞ്ഞു പോലും നോക്കില്ല.

പിന്നെ ഒരു സെക്കൻഡ് ഞാൻ അങ്ങേരെ തനിയെ വിട്ടില്ല ആള് എവിടെ ഉണ്ടോ അവിടെ ഒക്കെ പോയി അങ്ങേരെ വെറുപ്പിക്കുന്നത് എന്റെ ഒരു സ്ഥിരം കലപരിപാടിയായി മാറി.
വീട്ടിലും ചിലപ്പോ ഓഫീസിലും ഒക്കെ പൊയി ഞാൻ അങ്ങ് വെറുപ്പിച്ചു കൊല്ലും.

അതിനൊക്കെ അങ്ങേര് നല്ല അന്തസായി ആട്ടി വിടും എന്നിട്ടും ഒരു ഉളുപ്പും ഇല്ലാതെ ഞാൻ വലിഞ്ഞു കേറി പോകേം ചെയ്യും അങ്ങനെ 6 മാസം വളരെ പെട്ടന്നു കടന്ന് പോയി.

ഒന്നും നടപടിയാകാതെ അവസാനം ഞാൻ അറ്റ കൈ തന്നെ പ്രയോഗിച്ചു. വാശികരണം.

വാശീകാരണത്തിൽ വീഴാതാ പുരുഷൻ ഇല്ല ശശ്യേ.....

അങ്ങനെ രാവിലെ തന്നെ കുളിച്ച് ഈറാനോട് സാരിയും ചുറ്റും നനഞ്ഞൊട്ടിയ ആ സാരിയും ഉടുത്തു അങ്ങേരുടെ ജിമിൽ നിന്നും വന്ന അങ്ങേരുടെ മുന്നിൽ കൂടി 2 റൗണ്ട് നടന്നു.

ഡീ.......

എന്നൊരാളർച്ച കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ അങ്ങേരുടെ മുഖത്തു കട്ട കലിപ്പ്.

ഇതിപ്പോ ഇങ്ങനെ അല്ലാലോ വേണ്ടത് എന്നും ചിന്തിച്ചുകൊണ്ട് നിന്നപ്പോൾ പിന്നെയും അതെ അലർച്ച.

ഡീ..... നിനക്കെന്താടി ചെവി കേൾക്കില്ലേ..😡😡..

എന്താ ഏട്ടാ....

കുളിച്ചിട്ടു തോർത്താതെ അതെ പോലെ ഇങ്ങ് വന്നതാണോ റൂം മുഴുവൻ വെള്ളം ആയത് കണ്ടില്ല പോയി ക്ലിൻ ചെയ്യാടി 😡😡

പിന്നെ ഒന്നും നോക്കിയില്ല ഓടി പോയി ഡ്രെസ്സും മറ്റി വന്ന് റൂമും ക്ലിൻ ചെയ്തു😁😁

അങ്ങനെ വാശികരണം പുരോഗമിച്ചു കൊണ്ടിരുന്നു.

അങ്ങനെ ഒരു ദിവസം ഒരു സക്സ് പാർട്ടിക്കി ദേവേട്ടന്റെ കൂടെ ഞാനും പോയി.

അവിടെ മൊത്തം പുട്ടിയിൽ മൂക്കും കുതി വീണ കുറെ അമ്മച്ചി മാറും ഇണ്ട്. ഞാൻ എല്ലാം കണ്ട് ഒരു മൂലയിലേക്കി മാറി നിന്നു.

അപ്പോ അതാ ഒരുതാൻ വരുന്നു പരിചയ പെടുന്നു. ചിരിക്കുന്നു. സംസാരിക്കുന്നു. ആകെ മൊത്തം ജക പോക

ഞാൻ എല്ലാറ്റിനും ഒന്ന് ചിരിച്ചു കൊടുത്ത് വെറുതെ എന്തിനാ ഒരു പ്രശ്നം.

എന്റെ കെട്ടിയോൻ ഇതൊക്കെ കണ്ട് ദേഷ്യം കടിച്ച് പുടിച്ചു നിക്കുന്നു.

അപ്പോ എന്നോട് സ്നേഹം ഇണ്ട് ശരിയാക്കി തരാം എന്നും മനസ്സിൽ വിചാരിച്ചു മുന്നിലുള്ള ആ സാധനതിനോട് ഒരു ഒന്നൊന്നര കത്തി അങ്ങോട്ട് എടുത്ത് വെളിയിലെക്കിട്ടു. പിന്നെ അവിടെ മല പടകത്തിന് തിരി കൊളുത്തിയ പോലെ ആയിരുന്നു.

ശരിക്കും ഒരു രസികൻ എനിക്കി ശരിക്കും ഇഷ്ട്ടായി. ഞാൻ ദേവേട്ടനെ പോലും മറന്നു.

കുറച്ച് കഴിഞ്ഞു കൈയിൽ ഒരു പിടി വീണു

ദേവേട്ടൻ......

വാടി ഇങ്ങോട്ട് 😡😡😡😡...

ആള് അത്യാവശ്യം കുടിച്ചിട്ടും ഇണ്ട്. നേരെ വീട്ടിലേക്കി പോയി. എന്നെയും പിടിച്ചു വലിച്ചു കൊണ്ട് പോകുന്നത് കണ്ടിട്ട് അമ്മയും ഐഷുവും ശരിക്കും പേടിച്ചു. ഞാനും 😁

റൂമിൽ എത്തി എന്നെ ഒരേറായിരുന്നു ബെഡിലേക്കി. ഡോർ ലോക്ക് ചെയ്തു ദേവേട്ടൻ വരുമ്പോഴേക്കും ഞാൻ എഴുനേറ്റു നിന്നു.

എന്ത് വന്നാലും പതറാരുത് എന്ന് മനസിനെ പറഞ്ഞു പഠിപ്പിച്ചു. എന്നാലും മുട്ടിടിക്കുന്ന ശബ്ദം കേൾക്കുന്നു മുണ്ട്. 🙄🙄

🧔 ഡീ..... നിനക്ക് എന്തഡി അവനോട് ഇത്രയും സംസാരിക്കാൻ ഹേ.. പറയടി..

👩 ഹ... എനിക്കങ്ങനെ പലതും പലരോടും പറയനുണ്ടാകും അതൊക്കെ നിങ്ങളോട് പറയണോ. 😏😏

🧔 ഡീ.......

ഇതും പറഞ്ഞു അങ്ങേര് എന്റെ കഴുത്തിന് കുത്തി പിടിച്ചു എനിക്കി ശരിക്കും ശ്വാസം മുട്ടി സങ്കടവും ദേഷ്യവും വന്നു. 😡

അങ്ങേരെ തള്ളി മാറ്റി

👩 എന്നോട് ഇതൊക്കെ ചോദിക്കാൻ നിങ്ങളര എന്റെ.

🧔 ഞാൻ ആരാ ന്ന് നിനക്കറിയില്ലെടി പറയടി.... അറിയില്ലെങ്കിൽ ഞാൻ അറിയിച്ചു തരാം.

എന്നും പറഞ്ഞു അങ്ങേര് എന്റെ സാരിയുടെ തല പിടിച്ചു ഒറ്റ വലിയായിരുന്നു. സാരി മാറിൽ നിന്നും മാറി. നിമിഷ നേരം കൊണ്ട് ഞാൻ കൈകൾ കൊണ്ട് മറു മറച്ചു.

ദേവേട്ടൻ എന്നെ പുടിച്ചു ബെഡിലേക്കിട്ട് എന്റെ ദേഹത്തേക്കി കിടന്നു. മറു മറച്ച എന്റെ കൈകൾ പിടിച്ചു മുകളിലേക്കാക്കി പിടിച്ചു..

നിനക്ക് ഞാൻ ആരാണെന്നു അറിയില്ല അല്ലേടി

എന്നും പറഞ്ഞു എന്റെ ചുണ്ടുകളിലേക്കി ആഴ്ന്നിറങ്ങി. ഒരു പിടച്ചിലോടെ ഒഴിഞ്ഞു മാറാൻ നോക്കിയെങ്കിലും ആ പിടിയിൽ നിന്നും ഒന്നനാങ്ങാൻ പോലും പറ്റില്ല.

എന്റെ ചുണ്ടുകളെ ഒരു താരം വാശിയോടെ നുണഞ്ഞേടുക്കുമ്പോഴും എന്നിലെ പിടി മുറുകുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു.കണ്ണിൽ നിണും കാണുന്നിർ ഒഴുകിഇറങ്ങി.

ശേഷം വായിൽ ചോരയുടെ രുചിയറിഞ്ഞു എന്റെ ചുണ്ടുകളെ മോചിപ്പിക്കുമ്പോഴേക്കും എനിക്കി ശ്വാസം പോലും എടുക്കാൻ സാധിച്ചിരുന്നില്ല.

കണ്ണിൽ നിന്നും ഒഴുകിയിറങ്ങിയ കണ്ണുനീർ തുടച്ചു എന്റെ കണ്ണിൽ തന്നെ ഒരു നിമിഷം നോക്കി നിന്നു ദേവേട്ടൻ.

Know I need you ...... Plss..... എനിക്കി ഇപ്പോ നിന്നെ വേണം. With your permission ❤

ഇത്രയും പറഞ്ഞു കൊണ്ട് ദേവേട്ടൻ എന്റെ നെറ്റിയിൽ ചുണ്ട് ചേർക്കുമ്പോൾ പുറത്ത് നിന്നും അമ്മയുടെയും ഐഷുവിന്റെയും ശബ്ദം കേൾക്കാമായിരുന്നു.

വാതിലു തല്ലി പൊളിക്കുവാന് രണ്ടും. പാവങ്ങൾ നന്നായി പേടിച്ചു എന്നേയും കൊണ്ട് ദേവേട്ടൻ വരുന്നത് കണ്ടപോൾ.

ഞാൻ പോയി കതക് തുറക്കാൻ എണീക്കാൻ നിന്നപ്പോൾ ദേവേട്ടൻ എന്നെ പിടിച്ചു അവിടെ തന്നെ കിടത്തി എന്റെ കഴുത്തിടുകിലേക്കി മുഖം പൂഴ്ത്തി . ഞാൻ ഒന്ന് പൊള്ളി പിടഞ്ഞു പോയി.

പിന്നെ അവിടെ ഒരു യുദ്ധം തന്നെയായിരുന്നു. ❤ ഞാൻ പോലും അറിയാതെ ഞാൻ വിവസ്ത്രയായി. ദേവേട്ടൻ എന്നിലേക്കി ഒരു അഗ്നി പോലെ ആളി പടർന്നു. എന്നിൽ ലയിച്ചു.

എന്നിലെ കന്യകയെ സ്വന്തമാക്കി അവസാനം  എന്റെ നഗ്നമായ നെഞ്ചിലേക്കി തന്നെ തളർന്നു വീണ ദേവേട്ടനെ കണ്ണേ വല്ലാത്ത ഒരണുബോധിയായിരുന്നു ഉള്ളിൽ.

രാവിലെ എഴുന്നേറ്റപ്പോൾ ശരിരത്തിനു വല്ലാത്ത ഭാരം പോലെ നോക്കിയപ്പോൾ ദേവേട്ട എന്റെ നഗ്നമായ മാറിൽ ഒരു കൊച്ച് കുഞ്ഞിനെ പോലെ കിടന്നുറങ്ങുന്നു. ഇന്നലെ രാത്രിയിലെ കാര്യങ്ങൾ ഓരോന്നും ഓർക്ക് ഉള്ളിൽ തന്നെ നാണം വന്ന് പൊതിഞ്ഞു😍😍

ദേവേട്ടനെ മാറ്റി കിടത്തി വേഗം പോയി കുളിച്ചു സ്ഥിരം പരിപാടി തന്നെ തുടങ്ങി ഓപ്പറേഷൻ ഹുസ്ബൻഡ് ❤

പിനെയുള്ള ഓരോ രാത്രിയും യുദ്ധവും കഴിഞ്ഞു കിടക്കുമ്പോഴേക്കും ഒരു നേരമാകും. ശരിക്കും പറഞ്ഞാൽ ആളെന്നെ കിടത്തി ഉറക്കാറില്ല എന്ന് സാരം ❤❤❤

അങ്ങനെ ഒരു മാസം കൂടി ദാ എന്ന് പറയുംപോലെ കടന്ന് പോയി.

എനിക്കി രാവിലെ എണീറ്റപ്പോൾ മുതൽ ആകെ ഒരു സുഖമില്ല ഒരു ക്ഷീണം. എന്നാൽ ഒരു സ്ഥലത് ഇരിക്കാനും പറ്റില്ല കാരണം ഇന്നെന്റെ ഭർത്തുന്റെ birthday ആണ്.

ആൾക്ക് എന്ത് ഗിഫ്റ്റ് കൊടുക്കും എന്നാ ഗഹനമായ ആലോചനയിലായിരുന്നു ഞാൻ. അവസാനം എന്തെങ്കിലും വാങ്ങാം എന്നും മനസിലോർത്തു കൊണ്ട് റെഡിയായി വന്നു.

അമ്മയുടെ നിർബന്ധം കൊണ്ട് ഒന്ന് ഹോസ്പിറ്റലിൽ പോകാനും തീരുമാനിച്ചു. അത് കൊണ്ട് ആദ്യം ഹോസ്പിറ്റലിലേക്കി വിട്ടു. Dr നെ കാണിച്ചു ടെസ്റ്റ്‌ ഒക്കെ കഴിഞ്ഞപ്പോൾ മനസ്സിൽ ഒരായിരം ലഡ്ഡു ഒരുമിച്ചു പൊട്ടി. ഞാൻ ഒരമ്മയാകാൻ പോകുന്നു.




വേറെ എന്ത് ഗിഫ്റ്റാ ഇതിൽ കൂടുതൽ എന്റെ ഭർത്തുന് വേണ്ടത് അത് കൊണ്ട് ഒന്നും വാങ്ങില്ല. എന്നാൽ ഇത് ഇപ്പോ തന്നെ പറയണം എന്നും വിചാരിച്ചു കാറിൽ കയറിയപ്പോൾ ദാ പോകുന്നു എന്റെ കെട്ടിയോന്റെ കാർ. പിന്നെ ഒന്നും നോക്കില്ല പിന്നാലെ പോകാൻ ഡ്രൈവർനോട്‌ പറഞ്ഞു.

നേരെ പോയത് ബീച്ച് സൈഡിൽ ഉള്ള ഞങ്ങളുടെ ഗെസ്റ്റ് ഹൗസിലക്കന്നു. ഇവിടെ എന്താ എന്നും വിചാരിച്ചു ഇറങ്ങി അകത്തു കയറിയപ്പോൾ ഹോളിൽ തന്നെയിരുന്നു ഫോണിൽ കുത്തുവന്ന് കക്ഷി.

ഓടിച്ചെന്നു കെട്ടിപിടിച്ചു വിവരം പറയാൻ തോന്നി. മെല്ലെ അകത്തേക്കി കയറാൻ നിന്നതും അതാ വേറൊരു ശബ്ദം

ഒരു കുട്ടി ഉടുപ്പിട്ട പൂട്ടിയിൽ കുളിച്ച ഒരു സാധനം. കൈയിൽ രണ്ട് ഗ്ലാസ്‌ മാധ്യവുമായി വരുന്നു.

Baby......

അങ്ങേര് തലയുയർത്തി നോക്കി അതിൽ ഒന്ന് വാങ്ങി ഒന്ന് സിപ്പ് ചെയ്തു. അവളും അങ്ങേരുടെ അടുത്ത് തന്നെയിരുന്നു.

Baby എങ്ങനെയുണ്ട് നിന്റെ wife.

...........

Mrg കഴിഞ്ഞാലും നീനാക് എന്നെ മറക്കാൻ സാധിക്കില്ല എന്നെനിക്കി അറിയാമായിരുന്നു. എന്റെ സ്ഥാനമാ ആ വലിഞ്ഞു കയറി വന്നവൾ അനുഭവിക്കുന്നത്. എന്നാലും നിനക്ക് താലി, ബന്ധങ്ങൾ  അങ്ങനെയുള്ള  ക്ലിഷേ കാര്യങ്ങളിൽ ഒന്നും താല്പര്യം ഇല്ലാത്തത് കൊണ്ട് നോ പ്രോബ്ലം.

ഇവളിത് എന്ത് തേങ്ങയ പറയുന്നത് എന്ന് ആലോചിച്ചിരിക്കുകയാ പുറത്തൊരണ്ണം. എന്നാൽ അകത്തു നമ്മടെ പുട്ടി ഭൂതം അടിച്ചു മിന്നിച്ചു കേറുന്നുണ്ട് സുഹൃത്തുക്കളെ 😁😁

Beby.... Beby എന്നാ അവളെ ഡിവോഴ്സ് ചെയുന്നത്. Beby അവളുടെ കൂടെ ജീവിക്കുന്നത് എനിക്കി ഒട്ടും തന്നെയിഷ്ട്ടമല്ല.

ഇത് കേട്ട് പുറത്ത് മ്മടെ കൊച്ചു ഒന്ന് ഞെട്ടി. എന്നാലും ന്റെ ഭർത്തുന്റെ reply എന്താണ് എന്നറിയാനായി കാത് കൂർപ്പിച്ചിരുന്നു. ഒരടി ഇപ്പോ പൊട്ടും അത് മിസ്സാകാതെ കാണാൻ കണ്ണ് തുറന്നു പിടിച്ചു 🙄🙄

Look സ്വിറ്റി ഞാൻ അവളെ ഡിവോഴ്സ് ചെയുന്നോ ഇല്ലയോ എന്നൊന്നും നിന്നെ ബാധിക്കുന്ന പ്രേശ്നമല്ല.

പിന്നെ നീ അവളുടെ കൂടെ ലൈഫ് ലോങ്ങ്‌ ജീവിക്കാൻ പോകണ്ണോ baby....

Noo എനിക്കി ഈ ബന്ധങ്ങളിൽ ഒന്നും വലിയ വിശ്വാസമില്ല. its all about money എല്ലാവർക്കും വേണ്ടത് പണമാണ് so നിനക്കും എനിക്കും അവൾക്കും അങ്ങനെ തന്നെ അതു കൊണ്ട് അവളുടെ കാര്യം നീ വിട്ടേക്കി. പിന്നെ എന്റെ കാര്യം ഞാൻ അന്ന് പറഞ്ഞത് തന്നെ ഇന്നും പറയും ബന്ധങ്ങൾ എന്നും ഒരു ബന്ധനം തന്നെയാണ്..........

പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അവൾ അവന്റെ ആദരങ്ങളിലേക്കി ആഴ്ന്നിറങ്ങിയിരുന്നു. അവനും ഒരു എതിർപും കാണിക്കാതെ ആ ചുമ്പനത്തിൽ ലയിച്ചു നിൽക്കുന്നത് കണ്ണേ അവൾക്ക് സ്വയം തരുന്നത് പോലെ തോന്നി. 😭😭

പെട്ടന്നാണ് അവനും അവളെ കണ്ടത്. കണ്ടപോൾ തന്നെ ആ പെണ്ണിൽ നിന്നും വിട്ടുമാറി അവളെ തന്നെ നോക്കി നിന്നു. കണ്ണൊക്കെ ചുവന്നു കലങ്ങി ആകെ ഒരു കോലമായിട്ടുണ്ട്. അവന് എന്തോ മനസ്സിൽ കൊളുത്തി വലിക്കുന്നത് പോലെ തോന്നി.

അവൻ എന്തോ പറയാനായി ആഞ്ഞതും അവള് കാറ്റ് പോലെ പുറത്തേക്കി പോയി. കാറിൽ കയറി പോയി. ഒരു നിമിഷം അവൻ അങ്ങനെ തന്നെ നിന്നു പോയിരുന്നു. പിന്നെയാണ് അവളുടെ കൈയിൽ നിന്നും വീണ ഒരു പേപ്പർ അവന്റെ കണ്ണിലുടാക്കിയത്. അവൻ അതെടുത്തു നോക്കി. ഒരു നിമിഷം അവൻ തളർന്നു അവിടെ ഇരുന്നു പോയി. താൻ ഒരച്ഛനാകാൻ പോകുന്നു എന്നാ സത്യം ഒരു നിമിഷതേക്കി അവൻ എല്ലാം മറന്നു ചുണ്ടിൽ മനോഹരമായ ഒരു ചിരി വിരിഞ്ഞു. ഉടനെ അവളെ കാണനും വാരി പുന്നാരനും തോന്നിപോയി. അവള് പോയ വഴിയേ നോക്കി നിന്നു.

അവൾ നേരെ വീട്ടിലേക്കി പോയി. ആരോടും ഒന്നും മിണ്ടാതെ അകത്തേക്കി കയറി പോയി. റൂമിൽ ചെന്നു കിടന്നു. കണ്ണുനീർ നിർത്താതെ പൊഴിഞ്ഞു കൊണ്ടിരുന്നു. ഒരുപാട് സമയത്തിന് ശേഷം അവള് കണ്ണാടിയുടെ മുന്നിൽ ചെന്നു നിന്നു.

കരഞ്ഞു വീർത്ത കണ്ണ് തടങ്ങൾ നോക്കി നിന്നു.പെട്ടന്ന് മുന്നിൽ തന്റെ പ്രതിഭിംബം ഉള്ള പോലെ അവൾക്കു തോന്നി.

എന്തിനാണ് ലച്ചു നീ ഇങ്ങനെ കരയുന്നത്. അവൻ ആദ്യമെ പറഞ്ഞതല്ലേ ഇതൊക്കെ ഓരോന്നും ആഗ്രഹിച്ചതും സ്വപ്നം കണ്ടതും നീ തന്നെയല്ലെ ഒന്നും വേണ്ടായിരുന്നു. എല്ലാം നിന്റെ തെറ്റാണു നിന്റെ മാത്രം. ഇനിയും വേണ്ട ലച്ചു അവന്റെ ലൈഫിൽ നിന്നും ഇറങ്ങാൻ സമയമാകുമ്പോൾ ഇറങ്ങാണം. ഇനിയും ഒരു പരീക്ഷണം വേണ്ട.....

അവൾ എന്തൊക്കെയോ മനസ്സിൽ ചിന്തിച്ചു മനസ്സിൽ ഉറപ്പിച്ചു. വേഗം കുളിച്ചു ഫ്രഷായി വന്നു നന്നായി ഒന്നൊരുങ്ങി നേരെ താഴെക്കി പോയി. ഇന്ന് ചെറിയ ഒരു birthday പാർട്ടി കൂടി ഇണ്ട് ഇവിടെ. ഐഷുന്റെയും അമ്മയുടെയും കൂടെ കുറച്ചു സഹായിച്ചു. ഇതിനിടയിൽ ഏട്ടൻ വന്നു എന്ന് ഐഷു വന്നു പറഞ്ഞു. എന്തു കൊണ്ടോ മുകളിലേക്കി പോകാൻ തോന്നുന്നില്ല. അവിടെ തന്നെ നിന്നു.

പാർട്ടി ഏറെ കുറെ സ്റ്റാർട്ടായി ഗെസ്റ്റ് എല്ലാവരും വന്നു തുടങ്ങി. വീട്ടിൽ നിന്നും എന്റെ വീട്ടുകാര് എല്ലാവരും വന്നു. അവരോട് സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ ദേവേട്ടനും താഴെക്കി വന്നു. വല്യേട്ടൻ അങ്ങേരെ പോയി കെട്ടിപിടിച്ചു wish ചെയ്തു. ഞാൻ ആ ഭാഗത്തേക്ക് നോക്കാനെ പോയില്ല എന്നാലും ആള് എന്നെ കണ്ണെടുക്കത്തെ നോക്കുന്നത് ഞാൻ കാണുന്നുണ്ടായിരുന്നു.

എല്ലാവരും cake കട്ട്‌ ചെയ്യാനായി പോയി ഞാൻ വല്യേട്ടന്റ കൈയിൽ തുങ്ങി നിന്നു. എന്ത് കൊണ്ടോ അങ്ങോട്ട് പോകാൻ തോന്നിയില്ല. പിന്നെ രാവിലെ കണ്ട ആ പുട്ടി ഭൂതവും ഉണ്ട് മുന്നിൽ തന്നെ പിന്നെ ഞാൻ എന്തിനാ കണ്ണേറ് കിട്ടാതിരിക്കാനോ 

ഇതിടയിൽ ഐഷുവും അമ്മയും വന്നു വിളിച്ചു വല്യേട്ടനും പറഞ്ഞു ഞാൻ പോകുല എന്ന് തന്നെ പറഞ്ഞു മാറി ഒതുങ്ങി നിന്നു. എന്നാലും ആളുടെ കണ്ണ് എന്റെ മേല് തന്നെയാണ്. അവസാനം ഒരു കഷ്ണം cake പ്ലേറ്റിൽ ആക്കി എന്റെ അടുത്തേക്കി നടന്നു വരുന്ന ആളെ കണ്ടപ്പോൾ വല്ലാത്ത സന്തോഷം തോന്നി. അപ്പോ അതാ വീണ്ടും ആ ഭൂതം.

Baby.... ഇതെനിക്കണോ. You\'re soo sweet baby 😘😘

എന്നും പറഞ്ഞു അത് ആ തടാക വിഴുങ്ങി. എനിക്കങ്ങോട്ട് എറിഞ്ഞു കയറി. പിന്നെ ഞാൻ അത് അങ്ങ് ക്ഷമിച്ചു. അങ്ങനെ പാർട്ടിയും കഴിഞ്ഞു എല്ലാവരും പോയി ഞാൻ റൂമിലേക്കും. ആള് വന്നപ്പോൾ ഞാൻ കിടക്കാൻ പോയി. നേരെ പോയി സോഫയിൽ നീണ്ടു നിവർന്നു അങ്ങ് കിടന്നു.

🧔താൻ എന്താ ഇവിടെ കിടക്കുന്നത്....വന്നു ബെഡിൽ കിടക്കു..

👩 no thanks....

🧔 ടോ താൻ ഞാൻ പറയുന്നത് ഒന്ന് കേൾക് ഇവിടെ കിടക്കണ്ട. അത് റിസ്കണ് 

👩 ഞാൻ പണ്ടും ഇവിടെ തന്നെയല്ലേ കിടന്നത് പിന്നെ എന്താ.

🧔 അപ്പോഴത്തെ പോലെ അല്ലാലോ ഇപ്പോ അതുകൊണ്ട് താൻ വന്ന് ബെഡിൽ കിടക്ക്.

👩 വേണ്ടന്ന് പറഞ്ഞില്ലേ എനിക്കൊന്നു ഉറങ്ങണം plss....

പിന്നെ അവന് ഒന്നും പറയാൻ തോന്നില്ല. തിരിഞ്ഞു നടന്നു കോട്ട് ഊരി വാക്കുമ്പോൾ അവളുടെ വിളി വന്ന്.

👩 അതെ ഡിവോഴ്സ് പേപ്പർസ് റെഡി ആക്കിക്കോളൂ എത്രത്തോളം വേഗത്തിൽ ആകുന്നോ അത്രയും നല്ലത്.

ഇതും പറഞ്ഞു അവള് തവഴി പുതച്ചു മൂടി കിടന്നു. അവളെ ഒന്ന് നോക്കി അവനും കിടന്നു. അവൻ ഓർത്തു ഈ കഴിഞ്ഞ 8 മാസം

തനിക്കി പ്രണയത്തിലോ വിവാഹത്തിലോ വിശ്വാസം ഇല്ലായിരുന്നു. എല്ലാകാർക്കും പണ്ണമാണ് വേണ്ടത് എന്റെ പണം കണ്ട് അതിന് വേണ്ടി എന്റെ കൂടെ കിടന്ന ഒരുപാട് പെൺകുട്ടികൾ ഉണ്ട്. അച്ഛന്റെ നിർബന്ധം സഹിക്കാൻ വയ്യത്തെ കെട്ടിയതാണ്. Frist night തന്നെ അവളോട് എന്നെ പറ്റി പറഞ്ഞതാണ്. എന്നിട്ടും എന്റെ പിന്നാലെ നടക്കുന്നത് കണ്ടപ്പോൾ ദേഷ്യമണ് വന്നത് ഇവളും മറ്റെല്ലാരേയും പോലെ ആണ് എന്ന് ഞാൻ ഉറപ്പിച്ചു. പതിയെ പതിയെ അവളുടെ കുറുമ്പുകൾ ഞാനും ആസ്വാതിക്കാൻ തുടങ്ങിയിരുന്നു. എപ്പോഴും ബലം പിടിച്ചു നടക്കുന്ന അച്ഛൻ പൊട്ടി ചിരിച്ചു കാണുന്നത് അവള് വന്നതിന് ശേഷമണ് അവളോട് സംസാരിക്കുമ്പോൾ ആണ് അങ്ങനെ വീട് മുഴുവൻ ഒന്ന് ഉഷാറായ പോലെ തോന്നി. ഇപ്പോ വീട്ടിലേക്കി വരൻ എനിക്കും ഒരിഷ്ടം ഒക്കെ ഇണ്ട്. ഇവിടെ ആ പഴയ ബോറിങ് ഇല്ല

അന്ന് പാർട്ടിക്കി പോയപ്പോൾ ഏതോ 2 പേര് അവളെ കമന്റ് പറയുന്നതും അവൾടെ അഴകളവുകൾ വർണിക്കുന്നത് കേട്ടപ്പോൾ ദേഷ്യം വന്നു കൂടെ ഏതോ ഒരുത്തനോട് ചിരിച്ചും കളിച്ചും സംസാരിക്കുന്നത് കൂടി കണ്ടപ്പോൾ അതിരട്ടിയായി. അവളെ ഒന്ന് വർണ്ണിങ് ചെയാം എന്ന് വിചാരിച്ച റൂമിലേക്കി കൊണ്ട് പോയത് എന്നാൽ ഒരു kiss കഴിഞ്ഞപ്പോൾ സംഗതി കൈ വിട്ട് പോയി. 🙈🙈🙈🙈

പിന്നെ അങ്ങോട്ട് ഞാൻ ശരിക്കും ജീവിച്ചു തുടങ്ങുവായിരുന്നു ജീവിതം ആസ്വാത്തിച്ചു തുടങ്ങുവായിരുന്നു. എന്നാൽ ഇന്ന് സ്വീറ്റി അങ്ങനെ പറഞ്ഞപ്പോൾ എന്റെ ഈഗോ കരണം ഞാൻ അവളെ സ്നേഹിക്കുന്നു എന്ന് സ്വയം സമ്മതിക്കാൻ സാധിച്ചില്ല അവളെന്നെ kiss ചെയ്തപ്പോൾ തടുക്കാനും സാധിച്ചില്ല but അതവള് അവിടെ എത്തും എന്ന് ഒട്ടും വിചാരിച്ചില്ല. ആ റിപ്പോർട്ടിൽ നിന്നും അവള് പ്രെഗ്നന്റ് അന്ന് എന്ന് അറിഞ്ഞപ്പോൾ സന്തോഷം തോന്നി. അത് കൊണ്ട അവളെ കാണാൻ വന്നത് പെണ്ണ് മുന്നിലേക്കി പോലും വന്നില്ല കൊറേ കാത്തിരുന്നു റൂമിലേക്കും വന്നില്ല.

പ്രോഗ്രാം തുടങ്ങിയപ്പോൾ സ്റ്റേജിലേക്കി വരാതെ ഒരു അന്യയെ പോലെ ദൂരെ മാറി നികുന്നവളെ കണ്ടപ്പോൾ ഉള്ള് വല്ലാതെ പിടച്ചു പോയി. റൂമിൽ വന്നപ്പോൾ ഇതാ ഇങ്ങനയും. എന്തോ വല്ലാതെ ഒറ്റപെട്ട പോലെ. ഓരോന്നും ആലോചിച്ചു ഉറങ്ങി പോയിരുന്നു.

പിന്നെയുള്ള 2 മാസങ്ങൾ അവൾ അവനെ അവഗണിച്ചു കൊണ്ടിരുന്നു. അവന് അത് വളരെ സങ്കടം ഉണ്ടാക്കിയിരുന്നു. അവനും പല വഴിയും നോക്കി അവള് അമ്പിനും വില്ലിനും അടുത്തില്ല അവസാനാം വലിയേട്ടനെ വിളിച്ചു വറുത്തു അവള് വീട്ടിലേക്കും പോയി.ഗർഭിണിയുടെ ആഗ്രഹം ആയത് കൊണ്ട് ആരും തടസ്സം പറഞ്ഞതുമില്ല.

ഇന്നേക്കി 3 മാസം കഴിന്നിരിക്കുന്നു അവള് പോയിട്ട്. ദേവിന് ആകെ ഭ്രാന്ത് പിടിച്ച അവസ്ഥയും ആയി ഒന്ന് കാണാൻ പോലും പറ്റുന്നില്ല കാണാൻ പോയാലോ പെണ്ണ് മുഖവും തരില്ല. ഇനി കണ്ടാലോ അപ്പോ ഡിവോഴ്സ്ന്റെ വിഷയം എടുത്തിടും ആകെ കൂടി വല്ലാത്ത അവസ്ഥ. ഉണ്ണിലും ഉറക്കത്തിലും അവള് തന്നെ. സ്വന്തമായി ഒന്നും ചെയ്യാൻ പറ്റുന്നില്ല എന്ന് തന്നെ പറയാം.

അങ്ങനെ രണ്ടും കല്പിച്ചു അവൻ അവളുടെ വീട്ടിലേക്കി പോയി അതും രാത്രി 10 മണി കഴിഞ്ഞിരുന്നു. അവൾക്കിത് മാസം 6 കഴിഞു. അതു കൊണ്ട് മരുന്ന് കുടിച് അവള് ഉറങ്ങാൻ കിടന്നിരുന്നു. വീട്ടിൽ ചെന്നു അവളുടെ വല്യേട്ടനോട് കാര്യം പറഞ്ഞു സമ്മതിപ്പിച്ചു നേരെ അവളുടെ റൂമിലേക്കി ചെന്നു പെണ്ണ് നല്ല ഉറക്കം. നെറുകയിൽ ഒന്ന് ചുംബിച്ചു പിന്നെ അവളെയും കോരിയെടുത്തു പുറത്തേക്കി കാറിലേക്കി പോയി വല്യേട്ടൻ തന്നെ ഡോർ തുറന്നു തന്ന് അവളുടെ നെറുകയിൽ ഒന്ന് മുത്താനും മറന്നില്ല. ഇത് കണ്ട് അവിടെ ഉള്ള എല്ലാവരുടെയും കണ്ണുക്കുകൾ സന്തോഷതാൽ തിളങ്ങി. നേരെ വീട്ടിലേക്കി വിട്ടു. അവളെ ബെഡിൽ കിടത്തി അടുത്ത് തന്നെ അവനും കിടന്നു.

രാവിലെ എഴുന്നേൽക്കാൻ നോക്കിയ അവൾ പിന്നെയും ബെഡിൽ തന്നെ കിടന്നു പോയി ശരിക്കും നോക്കിയപ്പോൾ ആണ് തന്റെ ചെയ്തായി ഉന്തിയ വയറിൽ മുഖം ചേർത്ത് ഉറങ്ങുന്ന ദേവിനെ കണ്ടത്. അവൾ പെട്ടന്ന് ചാടി എണിറ്റു ഇത് കണ്ട് ദേവും എഴുനേറ്റു.

എന്താ പെണ്ണെ നിനക്ക് ഒന്ന് മെല്ലെ എഴുനേറ്റുടെ ലച്ചു..

അവന്റെ ലച്ചു എന്നാ വിളിയിൽ അവൾ ഒന്ന് അടിയുലഞ് കണ്ണുകൾ നിറഞ്ഞു. ദേവ് വേഗം തന്നെ എഴുനേറ്റ് വന്ന് അവളെ ചേർത്ത് പിടിച്ചു  എന്തിനാ ന്റെ ലച്ചു കരയുന്നത് അച്ഛനെയും അമ്മയെയും ഓർത്തിട്ടാണോ   എങ്കിൽ ഇനി മുതൽ അച്ഛനയും അമ്മയായും  എന്റെ പെണ്ണിന് ഞാൻ ഉണ്ടാകും ഇനി എന്നും.

അവൾ പെട്ടികരഞ്ഞു കൊണ്ട് അവന്റെ നെഞ്ചിലേക്കി വീണു. കുറച്ചു ആമയത്തിന് ശേഷം അവൾ മാറി നിന്നു. പിന്നെ എങ്ങനെ ഇവിടെ എത്തി എന്ന് ചോദിച്ചറിഞ്ഞു. എല്ലാം കേട്ട് കഴിഞ്ഞപ്പോൾ അവൾക്കു തന്നെ നാണം വന്നു.

പെട്ടന്ന് അവളുടെ കണ്ണുകൾ കുരുകി.

👩 എവിടെ എന്റെ ഡിവോഴ്സ് പേപ്പർസ് 😤😤😤😤

🧔 അത് വേണം എന്ന് നിർബന്ധം ആണോ.

👩 അതെ..

🧔 ok....

ഇതും പറഞ്ഞു അവൻ അവളെ തന്നിലേക്കി ചേർത്ത് പിടിച്ചുകൊണ്ട് അവളുടെ ചുണ്ടുകളിലേക്കി ആഴ്ന്നിറങ്ങി അവളുടെ ചുണ്ടുകളിലെ തേൻ നുകർന്നു കൊണ്ടിരുന്നു. ശ്വാസം വിലങ്ങിയപ്പോൾ അവൻ അവളിൽ നിന്നും വിട്ട് നിന്നു.

എനിക്കി വേണം പെണ്ണെ നിന്നെ. എന്റെ പെണ്ണിനെയും എന്റെ കുഞിനെയും എനിക്കി വേണം ഇനി എന്നും ❤❤❤

അതൊരു തുടക്കമായിരുന്നു ബാക്കിയുള്ള നാളുകളിൽ അവൾ അവനെ ഉറകിട്ടില്ല രാത്രി 1 മണി 2 മണിക്കി ഒക്കെ പെണ്ണിന് മസാല ദോഷ പഴംപൊരി ആകെ മൊത്തം ചെക്കന് വട്ട് പിടിച്ചു.

ആാാാാ.......

ആരും പെടിക്കണ്ട അത് മ്മടെ കൊച്ച് ലേബറൂമിൽ കായറിയത്തിന്റെ ഒച്ചയും ബഹളവും ആണ് ആ കേട്ടത്. കൂടെ തന്നെ അവള് ദേവനെയും വലിച്ച് കേറ്റിട്ടുണ്ട്

വാവേ ഒന്നുല്ലഡാ ഇപ്പോ കഴിയും... നമ്മുടെ വാവക്ക് വേണ്ടിയല്ലേ 😭😭 നല്ല വേദയുണ്ടോ വാവേ....

ആാാാ..... വേദയുണ്ടോന്നോ ഇല്ല നല്ല സുഖല്ലേ.... നിങ്ങള് ഒറ്റ ഒരുത്തൻ കാരണ ഇത്  എന്നിട്ട് നിക്കുന്ന നിപ്പ് കണ്ടില്ലേ ദുഷ്ടൻ..... ഇനി മേലാൽ ബെഡ്‌റൂമിൽ കണ്ട് പോകരുത് കണ്ടാൽ ആ മൂട്ടുകാലു ഞാൻ തല്ലിയോടിക്കും..... ഇറങ്ങി പോ പുറത്ത്.......

ആയ്യോാ...... എന്റെ പൊന്നു ഡോക്ടറെ ഇങ്ങനെ സിനിമ കാണുന്ന പോലെ നോക്കിനിക്കാതെ എന്തെങ്കിലും ചെയ്തോന്നു സഹായിക്കി എന്റെ പെണ്ണുമ്പിള്ളേ 

ഇതൊക്കെ കേട്ട് കിളി പോയി നിന്നു ദേവും dr ഉം dr ദേവിനെ രുക്ഷമായി ഒന്ന് ഒന്ന് നോക്കി ദേവ് ദയനീയമായി dr നെയും ഒന്ന് നോക്കി പുറത്തേക്കിറങ്ങി.

മണിക്കൂറുകളുടെ കാത്തിരിപ്പിനു ശേഷം വെള്ളതുണിയിൽ പൊതിഞ്ഞ ഒരു മാലാഖ കുഞിനെ സിസ്റ്റർ ദേവിന്റെ കൈയിൽ കൊടുത്തു.

ലച്ചു.....

പ്രശ്നം ഒന്നുമില്ല നല്ല മയത്തിലാണ് കുറച്ചു കഴിഞു റൂമിലേക്കി മറ്റും.

പിന്നെ ലച്ചുവിനെ റൂമിലേക്കി മാറ്റി ദേവ് വേഗം റൂമിൽ കയറി നോക്കുമ്പോൾ ലച്ചുവിന് ചുറ്റിലും ഒരു പട തന്നെയുണ്ട്. ദേവിന്റെ മുഖം കണ്ടാപ്പോൾ വല്യേട്ടൻ തന്നെ എല്ലാവരെയും പുറത്തിറക്കി.

Tnks ഡാ അളിയാ.

Ok ഡാ അളിയാ... അളിയൻ ചെല്ല് 😋😋

ദേവ് വേഗം ലച്ചുവിന്റെ അടുത്തേക്കി ചെന്നു അവളെ ചേർത്ത് പിടിച്ചു ആ നെറുകയിൽ ഒന്ന് മുത്തി. 😘😘പിന്നെ തന്നെ കുഞ്ഞിനേയും ഒന്ന് നോക്കി 


ഈ ഒരു നിമിഷം ഞാൻ അറിയുന്നുബന്ധങ്ങൾ ഒരിക്കലും ഒരു ബന്ധനമല്ല മറിച് അതൊരു ബലമാണ്


ശുഭം.......