Aksharathalukal

ഓർമ്മകൾ

പഴകും തോറും സൗന്ദര്യം കൂടുന്ന ഒന്നാണ് ഓർമ്മകൾ . ഓർമകളിൽ ജീവിക്കുന്നവരാണ് നമ്മൾ എല്ലാവരും തന്നെയും . ഓർമകളിലെ നിറക്കൂട്ടുകൾക്കു വർണം പകർന്ന എന്റെ എല്ലാ കൂട്ടുകാരെയും ഞാൻ ഓർമപ്പെടുത്തുന്നു മറന്നിട്ടില്ല നിങ്ങളെ ആരെയും തന്നെ ഞാൻ ... ഇനിയൊട്ടു മറക്കുകയും ഇല്ലാ.