Aksharathalukal

വെറുതെ .....

കവിതകളിൽ ഞാൻ തേടിയതു
ദുഃഖത്തിൽ ആരവമെന്നോ
മനസിൽ ഞാൻ ഒരുക്കിയതോ
തോന്നലായ് വന്ന സന്തോഷം

മഞ്ഞു കണങ്ങളിൽ വീഴാൻ ...
കാത്തു നിന്ന സൂര്യന്റെ 
തേജസിനു അറിവുണ്ടോ
മഞ്ഞുകട്ടകൾ കരയുന്നത്
നിന്റെ നോട്ടം കൊണ്ടാണെന്ന് .......