Aksharathalukal

സ്നേഹം

\"മറന്നുപോയ നിൻ മൃദുസ്വരം 
വീണ്ടുമെൻ അരികിലേയ്ക്ക് 
ഓർമ്മയായി പെയ്തിറങ്ങവേ
ആ സ്നേഹത്തുള്ളികൾ
എൻഹൃദയത്തിൽ പതിയവേ
ഇന്നും ഓർക്കുന്നു നിൻ പുഞ്ചിരി \"