Aksharathalukal

Aksharathalukal

അസുരതാണ്ഡവം - 2

അസുരതാണ്ഡവം - 2

4.5
1.1 K
Crime Thriller
Summary

ജീവനറ്റ അവന്റെ ശരീരം കെട്ടിടത്തിൽ നിന്ന് നിലത്തേക്ക് പതിച്ചു. "മിഷൻ കംപ്ലീറ്റഡ്". അവൾ തന്റെ തോക്ക് എളിയിൽ തിരുകി കൊണ്ട് പറഞ്ഞു. അവളുടെ ഫോൺ പെട്ടെന്ന് റിങ് ചെയ്തു. "ഹലോ സർ മാർട്ടിൻ ഈസ്‌ ഫിനിഷ്ഡ്". അവൾ ആവേശത്തോടെ പറഞ്ഞു. "ഗുഡ് മൈ ലേഡി ലയൺ, കം ടു മൈ ഓഫീസ് ദേർ ഈസ്‌ എ സീരിയസ് മാറ്റർ". ഫോണിലൂടെ ഗാവീര്യം ഉള്ള ഒരു ശബ്ദം അവളുടെ കാതിൽ പതിച്ചു. "ഒക്കെ സർ ഐ വിൽ റീച് ദേർ ഇൻ മിനിറ്റ്സ്". അവൾ അത് പറഞ്ഞ് ഫോൺ കട്ട് ചെയ്തു. "ഐ തിങ്ക് ഇട്സ് ടൈം ഫോർ നെക്സ്റ്റ് മിഷൻ". അവൾ പോക്കറ്റിൽ നിന്ന് ഒരു റായ് ബൻ ഗ്ലാസ്‌ എടുത്ത് വെച്ച് ഒരു ചിരി തൂകി കൊണ്ട് നടന്നു. അവ