❤️കലിപ്പന്റെ വായാടി❤️ പാർട്ട്-46 വെയ്റ്റർ വന്നു ഓർഡർ എടുത്തു മെഹ്‌ഫി രണ്ടു സദ്യ ഓർഡർ കൊടുത്തു.. ഫിദ അതിലൊന്നും ശ്രദിക്കുന്നില്ലായിരുന്നു..അവളുടെ ചെവിയിൽ അപ്പോഴും ഡേവിഡ് ന്റെ വാക്കുകൾ മുഴങ്ങി കൊണ്ടിരുന്നു... "അതികം പുച്ഛിക്കണ്ട നീ അവസാനം കെട്ടിയോന്റെ ചലനമറ്റ ശരീരത്തിന് മുന്നിൽ ഇരുന്നു കണ്ണീർ പോയിക്കണ്ടി വരും ഇന്നലെ കണ്ടത് വെറും സാമ്പിൾ മാത്രമാ പറഞ്ഞു കൊടുത്തേക്ക് നിന്റെ മറ്റവനോട്.." തുടരുന്നു......... ഫുഡ് മുന്നിൽ എത്തിയത് ഒന്നും ഫിദ അറിഞ്ഞില്ല അവൾ അവളുടേതായ ലോകത്താണ്... ഫിദ... മെഹ്ഫിടെ വിളിയാണ് ഫിദയെ ചിന്തകളിൽ നിന്ന് ഉണർത്തിയത്...