“അവിടെ കിടക്കെടാ…………..”……………ഷാഹി കുഞ്ഞുട്ടനെ ബെഡിലേക്ക് ഉന്തി ഇട്ടു…………“ഇതെന്ത് സാധനമാണെടാ………..”…………………കുഞ്ഞുട്ടൻ അവളുടെ പ്രവൃത്തി കണ്ടിട്ട് സമറിനോട് ചോദിച്ചു…………….“തമ്പുരാനറിയാം…………”………….സമർ കൈമലർത്തി…………….മരുന്ന് കുടിച്ചപാടെ ഇറങ്ങി നടക്കാൻ ശ്രമിച്ചതിന് കുഞ്ഞുട്ടന് കിട്ടിയ ഉന്താണ് നമ്മൾ ഇപ്പോ സാക്ഷ്യം വഹിച്ചത്…………..ഉന്തിന്റെ ശക്തി കൊണ്ടാണോ അല്ലെങ്കി എണീറ്റാൽ ഷാഹിയുടെ കയ്യിൽ നിന്ന് ഇനിയും കിട്ടും എന്ന് പേടിച്ചിട്ടാണോ എന്നറിയില്ല കുഞ്ഞുട്ടൻ അവിടെ തന്നെ കിടന്നു……………കുഞ്ഞുട്ടൻ ഇപ്പോ ഫുൾ ഷാഹിയുടെ കൺട്രോളിലാണ്…………..അവൾ പറയുന്നതിനെതിരെയ