❤️💯ഇശ്‌ഖിൻ പാതി❤️💯 ⭐️💎ISHQIN PAATHI💎⭐️ part - 29 💌Naaznin✍️ ⭐️💜⭐️💯⭐️💯⭐️💜⭐️💜⭐️💜💜⭐️ •[Naji]• (അപ്പൊ അതിൽ നിന്ന് ആ ആള് ഇറങ്ങി വന്നു എന്നെ കെട്ടിപ്പിടിച്ചതാ.... പക്ഷെ...... ഈ മൊതല് എന്നെയും കൊണ്ട് നിലത്തേക്ക് വീണു...വണ്ടര്ഫുള്.. !!! എന്റെ നടുന്റെ കാര്യത്തിൽ തീരുമാനം ആയി !!) Najila: അള്ളോഹ്... !! Naziha: ഹഹ...പണി കിട്ടിയല്ലോ നിനക്ക്... Najila: നിന്ന് ചിരിക്കാതെ കൈ താ.. Naziha: ഇതാ... Najila: ഹോ എന്റെ മന്ദപ്പെ... ആദ്യം അന്റെ ഈ മൊതലിനെ എടുക്ക് എന്റെ മേത്തു നിന്ന്... Naziha: ഓഹ് സോറി.... (എന്ന് പറഞ്ഞു നാസി അവളെ എന്റെ മേത്തു നിന്ന് എടുത്തു.. ) Fayra: മേമ... ഇങ്ങളെ കാണ