Aksharathalukal

Aksharathalukal

തിരിച്ചറിവ്

തിരിച്ചറിവ്

4.3
614
Inspirational
Summary

      ജനനം കൊണ്ട് വേർതിരിക്കുന്നു പെണ്ണിനെ വളരും തോറും വിട്ടുകാർക്ക് ആദി  നാട്ടുകാർക്ക് വേവലാതി.   ബാല്യം മുതൽ തുടങ്ങിപെണ്ണിന്   അതിർവരമ്പ്  കൗമരമായാലോ പെണ്ണിന്   ചുവപ്പ് ചാലിച്ച  അതിർവരമ്പ്.   സന്ധ്യ ക്ക്‌ പെണ്ണ്  ഒ ന്ന്    ഇറങ്ങി   യാൽ അയ്യയ്യോ   തെറ്റ് കണ്ടതോ കേട്ടതോ   ഒന്നും     ഉത്തരം പറഞ്ഞാൽ    അതു   തർക്കുത്തരം.   കലുറക്കാത്ത കുട്ടിക്ക് പീഡനം   രണ്ടു  പെറ്റ് ഒരു  അമ്മക്ക്   പീഡനം.   കുറ്റമ്മോ  വസ്ത്രധാരണത്തിന്   പ്രതികരിച്ചാലോ   അവൾ   ഒരു പുരുഷവിരോധി.   കണ്ണടച്ചാലോ