❣️riyan❣️ Part-25 ✍️sinu Badhri നാളെ ആണ് ആ ദിവസം എന്റെയും മിസ്‌രിയുടെയും കല്യാണദിവസം.ഇന്ന് മെഹന്ദി ആണ്. മനസിന് ഇഷ്ടപ്പെട്ടവരും ആയുള്ള കല്യാണം ആയത് കൊണ്ട് ഞാനും മിസ്രിയും വലിയ സന്തോഷത്തിലാണ്. അതിലുപരി ഞങ്ങളുടെ ബാബയും ഉണ്ട് ഞങ്ങളുടെ കല്യാണത്തിന്. അജുക്ക ഇന്നും busy ആണ്. കുറച്ചു മുമ്പ് പ്രോബ്ലം ഒന്നും ഉണ്ടായിരുന്നില്ല പെട്ടനാണ് ഓഫീസിൽ നിന്ന് call വന്നേ. Police officer alle എന്തും പ്രേതീക്ഷിക്കാണല്ലോ. "Hallo മണവാട്ടി number one എന്റെ വീടും ഒരു കല്യാണവീട് ആണ് എനിക്ക് ഈ മെഹന്ദി ഇട്ടു തന്നിട്ട് വേണം അങ്ങോട