Aksharathalukal

Aksharathalukal

ആദിദേവ് 💕Part-7

ആദിദേവ് 💕Part-7

4.8
4.7 K
Comedy Fantasy Love
Summary

വീണ്ടും എന്നെ പുലി മടയിൽ ഇട്ടു കൊടുത്തു കൊണ്ട് ദേ പോണു.. ചേച്ചി ആണ് പോലും ചേച്ചി......    " അപ്പൊ എങ്ങനെയാ മോളെ പോവല്ലേ.......... (ഫുൾ കൈ ഷർട്ടിന്റെ മടക്കു  ഒന്നുകൂടെ കയറ്റി വെച്ചുകൊണ്ട് അവൻ അവളെ നോക്കി )   "ഹ്മ്മ്...... "   "എന്നാലെ ചേട്ടന്റെ മോള് പോയി കാറിൽ കയറി ഇരുന്നോ ചേട്ടൻ റിംഗ് വാങ്ങിട്ടു വേഗം വരാമേ "   പോടാ പട്ടി....    ചുണ്ട് കൊണ്ട് കോക്രി കാണിച്ചു ആദി ആദ്യം ഇറങ്ങി.    പുറത്ത് ഇറങ്ങി ആ സാധനത്തിനു വേണ്ടി നോക്കി നിൽക്കുമ്പോ ആണ് പുറകിൽ നിന്നും പരിചയം ഉള്ള ശബ്ദം..നോക്കുമ്പോ ഉണ്ട് ചിരിച്ചു നിൽക്കുന്നു നമ്മുടെ വിഷ്ണു സർ....    "ആദി.... താൻ