Aksharathalukal

Aksharathalukal

അക്ബറലീസ... (3)

അക്ബറലീസ... (3)

4.8
1.8 K
Comedy Drama Love Suspense
Summary

*അക്ബറലീസ...*   (3)   "ഹലോ... ഞാൻ ആസിഫ് "   ക്ലാസ്സിൽ തിരക്കിട്ട് note എഴുതുന്ന ഇസയെ നോക്കിയവൻ പറഞ്ഞു.   " അതിന് ഞാൻ എന്ത് വേണം.. " ഭാവഭേദമില്ലാതെ പറയുന്നവളെ കണ്ടതും അവനൊന്ന് ചൂളി പോയി.   " ഒന്നും വേണ്ടായെ... പക്ഷെ ഫ്രണ്ട്‌സ് ആയിക്കൂടെ... " പുഞ്ചിരിയോടെ പറയുന്നവനെ അവൾ അന്തിച് നോക്കി. അത് കണ്ടവൻ ഒന്ന് ചിരിച്ചു.   " ഞാൻ ഈ ക്ലാസ്സിൽ വന്ന അന്ന് മുതൽ നിന്നെ കാണുന്നതാ... ആരുമായും കൂട്ട് കൂടാതെ ഒറ്റയ്ക്ക് ഇരിക്കുന്നത്.. അത് എന്ത് കൊണ്ടാണെന്ന് എനിക്ക് അറിയില്ല... പക്ഷെ നിന്നെ എനിക്ക് ബെസ്റ്റ് ഫ്രണ്ട് ആക്കണമെന്നുണ്ട്... " അതും പറഞ്ഞവൻ അവൾക് നേരെ കൈ നീട