Aksharathalukal

Aksharathalukal

നിലക്കാത്ത ഒഴുക്ക്

നിലക്കാത്ത ഒഴുക്ക്

3.8
282
Love Tragedy
Summary

ജീവിതത്തിൽ ഒരു തുടക്കം ഉണ്ടെങ്കിൽ അതുപോലെ തന്നെ അതിന് ഒരു ഒടുക്കവും ഉണ്ട്. പക്ഷെ അത് പലപ്പോഴും കടന്നു വരുന്നത്  അവിചാരിത സന്ദർഭങ്ങളിൽ ആകും എന്ന് മാത്രം. ജീവിതത്തിന്റെ നെട്ടോട്ടത്തിനിടയിൽ നെഞ്ചോടു ചേർത്ത് പിടിച്ചതെല്ലാം പലപ്പോഴായി നഷ്ട്ടപ്പെട്ടു പോയി . ആ ഒഴുക്കിലൂടെ  തന്നെയായിരുന്നു എന്നിൽ നിന്നും അവളും മണ്മറഞ്ഞു  പോയത്. ഒന്നാലോചിച്ചു നോക്കിയാൽ മനസാക്ഷിയുടെ ചോദ്യങ്ങൾക്ക്  മുന്നിൽ ഒന്നുമുരിയാടാതെ മൗനമായി എന്നും നിന്നു പോകും.   എന്നെ ഇത്രമാത്രം  സ്നേഹിക്കുന്നുണ്ട് എന്നറിഞ്ഞിട്ട്പോലും അത് കാണാതെ, പലതവണ  വിളിച്ചാലും തിരിച്ചു വിളിക്