Aksharathalukal

Aksharathalukal

QUEEN OF ROWDY - 44

QUEEN OF ROWDY - 44

4.9
1 K
Love Suspense Thriller
Summary

✍️✰⎶⃝༎🅲ʀᴀᴢʏ 🅶ɪʀʟ Part 44 Zidhu,Zaara,Fari,Mufi,Jinu,Minnu,Rishu,Aami,Krsh,Achu,Zain, Thanu ഇവരാണ് ഡാൻസ് ടീം.അതായത് *TEAM ROCKSTAR*.zain ൻ്റേം തനൂൻ്റെം engagement കഴിഞ്ഞിട്ടുണ്ട്.krsh ന്റേം അച്ചൂന്റേം മ്മളെ ടീംസ് വീട്ടിൽ വിളിച്ച് പറഞ്ഞ് അവരുടേത് ഒക്കെ സെറ്റാക്കി.റിഷുവും ആമിയും പിന്നെ ലൗ ബേർഡ്സ് ആയി പാറി നടക്കുന്നു. രാത്രി ഏറെ വൈകിയാണ് Razi എത്തിയത്.അവനെ കാത്ത് നിന്ന് ആരും കിടന്നിരുന്നില്ല. "ഓവർ ഡ്യൂട്ടി ആയിരുന്നൊ" വന്നപാടെ യൂണിഫോം പോലും മാറ്റാതെ സോഫയിലേക്കിരുന്ന് മുടിയിലൂടെ വിരലോടിക്കുന്ന Razi യെ കണ്ട് Zaara ചോദിച്ചതും അവൻ കണ്ണടച്ച് തന്നെ മൂളി. "ഫസ്റ്റ് ഡേ തന്നെ എട്ടിന്റെ പണിയാ കിട്ടിയെ"Razi. "എന്തേലും കേസ് ഉണ്