Aksharathalukal

Aksharathalukal

4. നിശാഗന്ധി പൂക്കുന്ന  യാമങ്ങളിൽ

4. നിശാഗന്ധി പൂക്കുന്ന യാമങ്ങളിൽ

4
2 K
Horror Love
Summary

ഇനി   നമ്മുക്ക്  എല്ലാവരെയും  ഒന്നും  പരിചപ്പെട്ടാലോ......................   ചന്ദ്രഗിരി   തറവാട്ടിൽ  വാസുദേവദത്തനാണു  ഇപ്പോഴത്തെ  കാരണവർ. അദ്ദേഹത്തിന്റെ  പത്നിയാണ്‌  സാവിത്രി  ദത്തൻ. അവർക്കു  രണ്ടു  മക്കൾ  ബ്രഹ്മദത്തൻ ( ദത്തൻ ).....അഗ്നിദത്തൻ (അഗ്നി ).... ഇരുവരും  ഇരട്ടകൾ   ആണു... പരസ്പരം  തിരിച്ചറിയാൻ  പോലും  സാധിക്കില്ല... അവരെ  തിരിച്ചറിയാനുള്ള  ഏകമാർഗം  അഗ്നിയുടെ  കഴുത്തിൽ  ഉള്ള  സ്വർണം  കെട്ടിയ  രുദ്രാക്ഷ  മാലയായിരുന്നു.....   വാസുദേവദത്തനു    മൂന്നു  സഹോദരങ്ങൾ   കൂടിയുണ്ട്...   അദ്ദേഹത്തിന്റെ  നേരെ  ഇളയ  അന

About