Aksharathalukal

Aksharathalukal

ധീരവ് (8)

ധീരവ് (8)

4.9
1.9 K
Comedy Love Suspense Thriller
Summary

🖤ധീരവ് 🖤 ഭാഗം :8   അമ്മുവിന്റെ അലർചയിൽ എല്ലാവരും ഹാളിൽ എത്തിയിരുന്നു ദെച്ചു സ്റ്റെപ് ഇറങ്ങി വന്നതും അവിടെ നിൽക്കുന്നവനെ കണ്ടതും സന്തോഷം അലതല്ലി....   ""കണ്ണൻ...!!!!"" ഈ ഭൂമിയിൽ തനിക് സ്വന്തചോരഎന്ന് പറയാൻ ആകെ ഉള്ള ജീവൻ... മറുതൊന്നും ചിന്തിക്കാതെയവൾ അവന്റെ അടുത്തേക് ഓടി... കണ്ണനും അവളെ കണ്ട് ആനന്തo കൊണ്ട് നിൽക്കുകയായിരുന്നു.... ഇത്ര കാലമത്രയും അനുഭവിച്ച വേദന അവൾ അവനിൽ ഒഴുകി കളഞ്ഞു.   വന്ന് കേറിയവനെ കെട്ടിപിടിച് കരയുന്ന ദെച്ചുവെടത്തിയെ കണ്ടതും അമ്മു വാ പൊളിച് നിന്നു... ചുറ്റുമുള്ളവർ അതിന് അനുകൂലിച് കണ്ടതും... അവൾക് ഡൗട്ട് വർധിച്ചു.   ""വല്യേ