*💞സ്നേഹതൂവൽ💞* Part.16 ✍️ *~°♡jìfñì♡☆♡jààñ♡°~* copyright work- This work (💞സ്നേഹതൂവൽ 💞) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater's (_jifni_)prior permission °°°°°°°°°°°°°°°°° ഞാൻ icu മുന്നിൽ എത്തിയതും ഒരു നൈസ് കൂടി പുറത്തേക്കിറങ്ങി.തുറന്ന് കിടക്കുന്ന icu ഡോർ വേഗം അടച്ചു. ആ നൈസ് എന്റെ നേരെ തിരിഞ്ഞു. "ബുദ്ധിക്ക് കുഴപ്പം ഉള്ള കുട്ടി ആണെങ്കിൽ ആദ്യമേ പറയണ്ടേ മിസ്റ്റർ. എന്നാലെല്ലേ ഞങ്ങൾക്ക് വേണ്ടത് ചെയ്യാൻ പറ്റൂ...."(നൈസ് ) അത് കേട്ടപ്പോ എനിക്ക് ദേഷ്യം വന്നു.എന്റെ പെങ്ങളെ കുറിച്ച