Aksharathalukal

Aksharathalukal

ശിവരുദ്ര - 01

ശിവരുദ്ര - 01

4.6
2.1 K
Fantasy Love Suspense Thriller
Summary

നീലാകാശം പീലിവിരിക്കും പച്ചത്തെങ്ങോല തെളിഞ്ഞ മഞ്ഞ പൂഞ്ചിറയാകെ ചുവന്ന റോസാപ്പൂ തവിട്ടു പശുവിന്‍ വെളുത്ത പാല്‍ കുടിച്ചതില്‍ പിന്നെ കറുത്ത രാത്രിയില്‍ ഈ നിറമെല്ലാം ഓര്‍ത്തു കിടന്നു ഞാന്‍ അങ്ങനെ പാട്ടും പാടി തിരമാലയെയും  നോക്കി ഇരിക്കുവന്നു നമ്മുടെ കഥ നായിക...... അസ്തമയ സൂര്യന്റെ  രശ്മിക്കൾ അവളുടെ മുഖത്തു പതിച്ചപ്പോൾ അവളുടെ മൂകുത്തി ആ പ്രകാശത്തിൽ മിന്നിത്തിളങ്ങികൊണ്ടിരുന്നു . ആരുടെയോ വരവിനായി കാത്തു നിന്നു   അവസാനം അവൾ ആ കടൽ തിരത്തു ഇരുന്നു ആരുടെയോ വരും പ്രേതിക്ഷിച്ചു.....   ശിവ..... പ്രേതിക്ഷിച്ച വിളികേട്ടതും അവൾ അല്പം ഗൗരവത്തിൽ തിരിഞ്