Aksharathalukal

Aksharathalukal

❣️Heartbeat❣️🩺🩺Part5

❣️Heartbeat❣️🩺🩺Part5

4
2 K
Crime Love Suspense Thriller
Summary

"ഇതെന്റെ വിധിയാടാ,  നീ ഒന്നും ചെയ്തിട്ടില്ല,ഇനി ഉള്ള കാലം  ഇങ്ങനെ ജീവിച്ചു തീർക്കട്ടെ എന്ന്  ദൈവം തീരുമാനിച്ചു കാണും. "മനസുകൊണ്ടാണെങ്കിലും അർഹത ഇല്ലാത്തത് ആഗ്രഹിച്ചതിന് ".............. കുറച്ചു നേരം അവിടെ മൗനം തളം കെട്ടി...........................  " എനിക്കൊരു ആഗ്രഹം ഉണ്ട് " പ്രിയ പറഞ്ഞു തുടങ്ങി. എന്ത് എന്ന ഭാവത്തിൽ  കാർത്തിക് അവളുടെ  മുഖത്തേക്ക് നോക്കി. തോളിൽ കിടന്ന സൈഡ് ബാഗ് ഫ്രണ്ടിലേക്ക് ആക്കി അതിൽ നിന്നും രണ്ടു ചിലങ്ക  കയ്യിലെടുത്തു.  അടുത്തത് പ്രിയ പറയാൻ പോകുന്നത് എന്തായിരിക്കും എന്ന് ഊഹിച്ചതും ഒരു ഞെട്ടലോടെ കാർത്തിക് നിലത്തു നിന്നും ചാട