നമ്മൾ ഒരു അഞ്ചു വയസവുമ്പോ നമ്മൾ അമ്മയോട് പറയും.. അയ്യേ ഈ അമ്മക്ക് ഒന്നും അറിയാമ്പാടില്ല അമ്മ ശെരിയെന്ന് ചിരിച്ചു സമ്മതിച്ചു തരും നമുക്ക് ഒരു പത്തുവയസാവുമ്പോ നമ്മൾ അമ്മയോട് പറയും അയ്യേ ഈ അമ്മക്ക് ഒന്നുമറിയില്ല അമ്മപറയും പിന്നേ എല്ലാം അറിയാവുന്നൊരാള് നമുക്ക് ഒരു പതിനഞ്ചു വയസാവുമ്പോൾ നമ്മൾ അമ്മയോട് പറയും മാറി നിന്നേ അമ്മക്ക് ഇതൊന്നും അറിയില്ല അമ്മ മിണ്ടാതെ മാറിനിൽക്കും നമുക്കൊരു ഇരുപത് വയസാവുമ്പോൾ നമ്മള് പറയും നിങ്ങള് അനങ്ങാതെ നിന്നെ അറിയില്ലെങ്കിൽ അഭിപ്രായം പറയണ്ട അമ്മ എന്ത് ചെയ്യുമാരിക്കും അപ്പോൾ.. ശെരി