Aksharathalukal

Aksharathalukal

ഇച്ചായൻ്റെ പ്രണയിനി - 1

ഇച്ചായൻ്റെ പ്രണയിനി - 1

4.7
3.8 K
Comedy Love Others Suspense
Summary

Part - 1   ഫോണിൽ നിർത്താതെയുള്ള റിങ്ങ് കേട്ടാണ് അവൻ കണ്ണ് തുറന്നത്. ഡിസ്പ്ലേയിൽ രാഹുൽ എന്ന പേര് കണ്ടതും അവൻ ബെഡിൽ എണീറ്റിരുന്നു.     "മാഡി നീ എവിടെയാടാ . ഓഫീസിൽ കണ്ടില്ലല്ലോ. ഉച്ചക്ക് ശേഷം star of the week മാഗസീനിലെ ഇന്റർവ്യൂ ഉള്ള കാര്യം നീ മറന്നോ "     " മറന്നിട്ടില്ല. ഞാൻ വീട്ടിൽ ഉണ്ട്. ഒരു 1.30 ക്ക് നീ വീട്ടിലേക്ക് വാ എനിക്ക് ഡ്രൈവ് ചെയ്യാൻ വയ്യ. ഒരു സുഖം ഇല്ല. "     " എങ്ങനെ സുഖം ഉണ്ടാകാനാ .അത്രക്കും ഉണ്ടായിരുന്നുല്ലോ ഇന്നലത്തെ പാർട്ടി .ഞാൻ എത്ര തവണ പറഞ്ഞതാ നിന്നോട് പാർട്ടിക്ക് പോവണ്ടാ എന്ന് പക്ഷേ നീ കേട്ടില്ല. "     " ഇത് പറഞ്ഞ് കുറ്റപ്പെടു