Aksharathalukal

Aksharathalukal

നെഞ്ചോരം നീ മാത്രം ❤️ (10)

നെഞ്ചോരം നീ മാത്രം ❤️ (10)

4.7
4.1 K
Classics Drama Love
Summary

പിറ്റേന്ന് പതിവ് പോലെ ആദ്യം ഉണർന്നത് അനന്തനായിരുന്നു....... ഉണർന്നതിനു ശേഷം അനന്തൻ ആദ്യം പോയത് ആമിയുടെ മുറിയിലേയ്ക്കാണ്....... ചുരുണ്ടു കൂടി കട്ടിലിനോരം ചേർന്നു കിടക്കുന്ന പെണ്ണിനെ കാണെ അനന്തന് വല്ലാത്തൊരു വാത്സല്യം തോന്നി..... തുളസി കതിരിന്റെ നയിർമല്യം ഉള്ള ഒരു പെണ്ണ്......... കുറച്ച് നേരം അവിടെ നിന്നിട്ട് അനന്തൻ അടുക്കളയിലേയ്ക്ക് പോയി....     അനന്താ.....   ആ ആമി എഴുന്നേറ്റോ........   ആമി അനന്തനോട് പിണക്കവ......   അയ്യോ... അതെന്തിനാ.... ആമി പിണങ്ങിയ അനന്തന് സങ്കടാവൂലെ.......   ആണോ........ സത്യായിട്ടും ആമി പിണങ്ങിയ അനന്തന് സങ്കടം വരുവോ.....   പിന്നെ.... അനന്തന് മിണ്ടാൻ ഇ