പെട്ടെന്ന് ഡോക്ടർ എന്നലറി കൊണ്ട് ICU വിന്റെ ഡോർ തുറന്നു സിസ്റ്റർ ഓടിവന്നതും 2 മിനിറ്റിനുള്ളിൽ ഡോക്ടറും നഴ്‌സുമാരും ICU വിലേക്ക് ഓടി കയറി..... എന്താ സംഭവിക്കുന്നത് എന്നറിയാതെ അഗ്നിയും ജിത്തുവും ചെയറിൽ നിന്ന് എണീറ്റ് പകച്ചു കൊണ്ട് അവരെ നോക്കി...... കുറച്ച് നിമിഷം കഴിഞ്ഞതും ഡോക്ടർ പുറത്തേക്ക് ഇറങ്ങി.... അത് കണ്ട് അവർ പരസ്പരം മുഖത്തോട് മുഖം നോക്കി ഡോക്ടർ പറയാൻ വന്ന കാര്യത്തിന് ചെവികൊള്ളാൻ തുടങ്ങി..... "" എ ഗുഡ് ന്യൂസ്, ദുർഗ്ഗ മെഡിസിനോട് റെസ്പോൺസ് ചെയ്യാൻ തുടങ്ങി.... പെട്ടന്ന് തന്നെ അവൾ റിക്കവർ ആകും.... ഇന്ന് രാത്രിയോടെ അവളെ റൂമിലേക്ക് ഷിഫ്റ്റ്&z