Aksharathalukal

Aksharathalukal

ആദിദേവ് part 18

ആദിദേവ് part 18

4.7
2.2 K
Love
Summary

എടി പെണ്ണെ ❣️എന്തോ സ്വപ്നം കാണുവാ.... വരാൻ പോകുന്നെ സാറിനെ ആണോ 😜ഇനി നമ്മുടെ ഗാങ് ഇൽ നീ മാത്രമേ ഉള്ളു 😬😬😬😬😬പോടീ പോടീ Hm നടക്കട്ടെ 😜🤭 At classroom Students... Pls listen to here😊we have a new lecturer for concise English subject... This is dhevnath 😊and he will be the class incharge for ba English 1st year.... Have nice day students ( പ്രിൻസി ) ഹോ പ്രിൻസിയുടെ ഇൻട്രോ പ്വോളി... ആള് കൊള്ളാം അല്ലേടി.... Hm കൊള്ളാം കുഴപ്പമില്ല 🤣😐 ഹ്മ്മ് കുഴപ്പമില്ല എന്നോ😬ഇനി നിനക്ക് ടോവിനോയെ നോക്കാം... അത് പിടിക്കുവോ ആവോ 😬😬😬നോ സെക്കന്റ്‌ മാര്യേജ് 😜😜😜😜 ഈ പെണ്ണിനെ കൊണ്ട് ബാ ശ്രെദ്ധിക്കാം... ഇല്ലേൽ വന്ന അന്ന് തന്നെ സാറിന്റെ കൈയിൽ നിന്ന് കിട്ടും ഹ 😊😊 ഓക്കേ സ്റ്റുഡന്റസ്   I am dhevnath... Your new lecturer.... അ