Aksharathalukal

Aksharathalukal

ലേഖനം - വായനശാല

ലേഖനം - വായനശാല

3.7
743
Others
Summary

       വായനയുടെ ലോകത്ത്, വായനശാലയുടെ പങ്ക് വളരെ വലുതാണ്.  കാലത്തിന്റെ കടന്നു പോക്കിൽ അതിനെല്ലാം മാറ്റം വന്നിരിക്കുന്നു.  പണ്ട്, സന്ധ്യയാകുമ്പോൾ വായനശാലയിൽ ഒത്തുകൂടി, ഓരോരോ ചർച്ചയിലും മുഴുകി, അവസാനം ഒരു പിടി പുസ്തകങ്ങളുമായി വീട്ടിലേക്ക് മടങ്ങിയെത്തുമ്പോൾ, വായനയുടെ ഒരു ലോകം തുറക്കുകയായി.....  പുസ്തകങ്ങളുടെ വായന നമ്മെ കൊണ്ടെത്തിക്കുക മറ്റൊരു ലോകത്താണ്....  ഇവിടെ ഇപ്പോൾ വായനയും, വായനശാലകളും എല്ലാം അപ്രത്യക്ഷമായി തുടങ്ങിയിരിക്കുന്നു.  നല്ലതു തേടി, വായനശാലയുടെ തട്ടു കളിലൂടെ, കൈ പരതി നടന്ന ഒരു ബാല്യം....  അങ്ങനെ വായിച്ചു കൂട്ടിയ ഒരുപിടി