Aksharathalukal

Aksharathalukal

ശ്രീദേവി 36

ശ്രീദേവി 36

4.6
2 K
Love
Summary

ഇന്നാണ് ആ ദിവസം ശ്രീ യുടെയും ദേവിയുടെയും എൻഗേജ്മെന്റ് 🥰❤   കാര്യമായി തന്നെ അച്ഛന്മാരും കണ്ണനും ശരണും ആഞ്ഞു പിടിച്ചുള്ള പണിയിലാണ് 😊😊   ശ്രീ ഉമ്മച്ചനായി ഇങ്ങനെ വിലസുന്നു 🤣🤣 പാവം ദേവി അറിയാതെ പോലും അവന്റെ അടുക്കലേക്കു ചെല്ലത്തില്ല 😂😂😂😂   ശ്രീയുടെ ആവേശം അല്പം അതിരുകടന്നതായത് കൊണ്ട് നെല്ലാട്ടച്ഛൻ ദേവിയെ നെല്ലാട്ടേക്ക് കൊണ്ടുപോയിരുന്നു 😄😄😄   നെല്ലാട്ട് കുടുംബക്കാരും നാട്ടുകാരും അണി നിരന്നു.മൈക്കിൽ കൂടി ലേറ്റസ്റ്റ് റൊമാന്റിക് ഗാനങ്ങൾ തകർത്തു പാടി. ഗേറ്റ് മുതൽ നടുമുറ്റം വരെ പിങ്കു നിറത്തിൽ ഉള്ള പൂക്കൾ കൊണ്ട് അലങ്കരി😄😄ച്ചിരുന്നു