കാർന്റെ ഡോർ തുറന്നു ചിപ്പി അമ്മുവിനെ കൊണ്ടു അകത്തേക്ക് നടന്നു.... ഒന്ന് അവിടെ നിന്നെ... തിരിഞ്ഞു നോക്കിയപ്പോൾ എളിക്ക് കൈ കുത്തി നിൽക്കുന്ന ചിന്തു വിനെ കണ്ടു... എന്താടാ...... അല്ല മോള് എങ്ങോട്ടേക്ക ഈ പാ യുന്നേ????? വന്നേ ഈ ലെഗേ ജ് എടുക്കാൻ സഹായിക്കടി.... അകത്തേക്ക് ഓടുന്ന ചിപ്പിയെ നോക്കി ചിന്തു പറഞ്ഞു.... പിന്നെ അതിനു മോൻ വേറെ ആളെ നോക്കിയാൽ മതി.... എനിക്ക് വേറെ ഒരുപാട് പണിയുണ്ട് അതും പറഞ്ഞു ചിപ്പി കൊച്ചു ചവിട്ടി തുള്ളി പോയി..... ഇവളെ ഇന്ന് ഞാൻ നിക്കടി അവിടെ ചിന്തു അവൾക്ക് പുറകെ പോകാൻ ഒരുങ്ങി.... വേണ്ടടാ വിട്ടേക്ക് ഇതു എടുക്കാൻ ഞാൻ ഇല്ലേ