Aksharathalukal

Aksharathalukal

ഹൃദയസഖി part 43

ഹൃദയസഖി part 43

4.8
2.1 K
Love Suspense Thriller
Summary

മാമ്പുള്ളി തറവാടിന്റെ മുറ്റതായി കാർ വന്നു നിന്നു..... തങ്ങൾ പ്രതീക്ഷിച്ചവർ എത്തി എന്നറിഞ്ഞു തറവാടിന്റെ ഉമ്മറത്തേക്ക് എല്ലാവരും വന്നു.. ശരത് അവരെ അകത്തേക്ക് ക്ഷണിച്ചിരുത്തി....     ദേവകി ശരത്തിനോട് അമ്മുവിനെ വിളിക്കാൻ പറഞ്ഞു.....   ശരത് ചെല്ലുമ്പോൾ മുറിയിലെ ജനലിൽ കൂടെ പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്നു അമ്മു..   മോളെ...... അവരൊക്കെ താഴെ വന്നു..... മോള് അങ്ങോട്ട്‌ വായോ....     അച്ഛാ.... ഞാൻ എനിക്ക് വയ്യ അച്ഛാ...   അവൾ തിരിഞ്ഞു നോക്കാതെ തന്നെ മറുപടി പറഞ്ഞു...   അപ്പോളേക്കും തനിക്കു പിറകെ എത്തിയവനെ കണ്ടു ശരത് പുഞ്ചിരിച്ചു....   മോളെ ആരാ വന്നിരി