Aksharathalukal

Aksharathalukal

ദക്ഷ🖤 (2)

ദക്ഷ🖤 (2)

4.5
2.9 K
Classics Drama Love
Summary

    ഇപ്പോൾ താൻ ഇവിടെ നിന്നും ഇറങ്ങിയില്ലെങ്കിൽ തീരാൻ പോകുന്നത് ഇവളായിരിക്കും.......     കയ്യിൽ കരുതിയിരുന്ന കത്തി വൃന്ദയുടെ കഴുത്തിൽ ചേർത്ത് വച്ചു അലറുന്ന പെണ്ണിനെ കാണെ തമ്പുരാൻ ഒന്ന് ഭയന്നുവോ???   ഇറങ്ങടോ.. ഇല്ലെങ്കിൽ കുത്തി കീറും ഞാൻ ഇവളെ......   പിന്നെ അവിടെ നിൽക്കാതെ ദത്തൻ പുറത്തെയ്ക്ക് നടന്നു... പുറകെ വിജയ ചിരിയോടെ അവളും......    ദത്തന്റെ ബുള്ളറ്റിന് പിന്നാലെ കാറിൽ പോകുമ്പോൾ ഒരു വിജയം കൈവരിച്ച പ്രതീതിയായിരുന്നു ദക്ഷയ്ക്ക്....... ആ വൃദ്ധന്റെ ചൊടികളിലും ഒരു പുഞ്ചിരിയുണ്ടായിരുന്നു.......        ആരെയും നോക്കാതെ..... വീട്ടിലെത്തി ദത്തൻ നേരെ പ