Aksharathalukal

Aksharathalukal

❤️നിന്നിലലിയാൻ❤️-4

❤️നിന്നിലലിയാൻ❤️-4

4.4
17.2 K
Drama Love
Summary

  ""ദൈവമേ...... ഇപ്പോ എന്താ ഇങ്ങനെയൊരു സ്വപ്നം. അതും ആ കാലമാടനെ. പണ്ടാരമടങ്ങാൻ ഉറക്കവും പോയി. "" കുറെ നേരം തിരിഞ്ഞും മറിഞ്ഞും കിടന്ന് എപ്പോഴോ ആമി ഉറക്കത്തിലേക് വഴുതി പോയി. നാളെ ശനിയാഴ്ച ആണ്, അത് കൊണ്ട് കോളേജ് അവധിയായതിനാൽ ആമീ വൈകിയാണ് എഴുന്നേറ്റത്. അവൾ വേഗം തന്നെ എഴുന്നേറ്റു ഫ്രഷ് ആയി താഴേക്കു പോയി. ""അമ്മേ "" ""ആ എണീറ്റോ തമ്പുരാട്ടി "" ""😁😁😁, ഇന്നലെ നല്ല ക്ഷീണമായിരുന്നു അതാ എണീക്കാൻ ലേറ്റ് ആയെ "" ""അല്ലെങ്കിൽ നീ രാവിലെന്നെ മലമറിച്ചേനെ"" ""ഈ അമ്മ എന്നെ എപ്പോഴും കുറ്റം മാത്രേ പറയു. അച്ഛ മാത്രേ എനിക്ക് സപ്പോർട്ടിനുള്ളൂ.