Aksharathalukal

Aksharathalukal

❤ധ്രുവാ-20❤

❤ധ്രുവാ-20❤

4.5
4.1 K
Love Suspense Inspirational
Summary

 ഫോൺ കാൾ അവസാനിപ്പിച്ചുകൊണ്ട് തന്റെ മുറിയിൽ നിന്ന് തുള്ളി ചാടി പുറത്തേക്ക് ഇറങ്ങാനായി നിന്നതും തന്റെ മുൻപിൽ നിൽക്കുന്നവനെ കണ്ട് കനി ഞെട്ടി....നടക്കുന്നത് സത്യമാണോ മിഥ്യയാണോ എന്ന് ഉറപ്പുവരുത്താനായി കണ്ണടച്ചു തുറക്കും മുൻപ് മുൻപിൽ നിൽക്കുന്നവൻ അവളെയും തള്ളി അകത്തു കയറ്റി വാതിലടച്ചു ലോക്ക് ചെയ്ത് അവളെയും കൊണ്ട് ഭീതിയിലേക്ക് ചേർന്ന് നിന്നു.....\"കാർത്തിയേട്ടാ.... എ... എപ്പോ വന്നു.....\" അവൾ അത്ഭുതത്തോടെ ചോദിച്ചു....\"മിണ്ടരുത്.... അവളുടെ ഒരു സോപ്പിങ്.... ഇങ്ങോട്ട് ഇറക്കണ്ട....\" അവൻ അവളുടെ കൈ ഞെരിച്ചുകൊണ്ട് പറഞ്ഞു....\"ആാാ കാർത്തിയേട്ടാ നോവുന്നു.... എന്താ ഉണ്ടായേ.... ഞാൻ അല്