Aksharathalukal

Aksharathalukal

രുദ്രതാണ്ഡവം 28

രുദ്രതാണ്ഡവം 28

4.5
7.3 K
Thriller
Summary

\"ജീവിതം... ഇപ്പോഴുള്ള ജീവിതംതന്നെ ധാരാളമാണ്... അത് മടുക്കുമ്പോൾ അന്നേരമെന്ത് വേണമെന്ന് എനിക്കറിയാം... \"അവൾ തിരിഞ്ഞ് അകത്തേക്ക് പോയി... അവൾ പോകുന്നതും നോക്കി സുഭദ്ര വിഷമത്തോടെ നിന്നു.. ▪️▪️▪️▪️▪️▪️▪️▪️▪️അടുത്ത ദിവസം രാവിലെ ഓഫീസിലേക്ക് ഇറങ്ങാൻ തുടങ്ങുകയായിരുന്നു വിശാൽ... പുറത്ത്  വേണിയും രുദ്രനും കാത്തുനിൽക്കുന്നുണ്ടായിരുന്നു... പെട്ടന്ന് വിശാലിന്റെ ഫോൺ റിങ് ചെയ്തു... അവൻ ഫോണെടുത്തു... മറുതലക്കൽനിന്ന് കേട്ടവാർത്ത അവന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിയിച്ചു.... അവൻ പെട്ടന്ന് രുദ്രന്റെ അടുത്തേക്ക് ചെന്നു... \"രുദ്രാ നമ്മൾ പറഞ്ഞ സാധനം കിട്ടിയിരിക്കുന്നു....  പ