പൂജ അതും പറഞ്ഞു phone വച്ചു പുതപ്പ് തല വഴി മൂടി കിടന്നു.പൂജെടെ ഡയലോഗ് കേട്ടപ്പോൾ ""ഇപ്പൊ എന്താ ഉണ്ടായേ ""എന്നും ആലോചിച്ചു ബാക്കി രണ്ടും കുറച്ചു നേരം ആലോചിച്ചിരുന്നു. പിന്നെ ഉറക്കം വന്നപ്പോൾ മൂന്നും കെട്ടിപിടിച്ചു കിടന്നു ഉറങ്ങി.തുടർന്ന് വായിക്കുക........🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼ഒരൊറ്റണം ഇങ്ങോട്ട് നോക്കുന്നില്ല...ഞാൻ ഇവിടെ പന പോലെ നിൽക്കുന്നത് അവര് കാണുന്നില്ലേ ആവോ..അഞ്ജലി അതും പറഞ്ഞു കൊണ്ട് അടുത്ത് ആൽമരത്തിന്മേൽ ആലില യുടെ എണ്ണം കണക്കാക്കി നിൽക്കുന്ന കീർത്തിടെ കൈയിൽ പിച്ചി..അഹ്...എന്താ നിനക്ക് ... എന്റെ കൈ പിച്ചി പൊളിച്ചു എടുക്കോ...എന്താ നിനക്ക് വേണ്ടേ എന്റെ മോ