Aksharathalukal

Aksharathalukal

വെള്ളാരപൂമലമേലെ.. ❤❤ - 32

വെള്ളാരപൂമലമേലെ.. ❤❤ - 32

4.6
2.6 K
Love Drama
Summary

ഡ്രൈവിന് ഇടയിൽ അമ്മു ആകെ നിശബ്ദ ആയിരുന്നു. രേണുകമയ്ക്ക് ചെറിയൊരു വയ്യായ്ക എന്നെ അലക്സ്‌ പറഞ്ഞുള്ളൂ എങ്കിലും അവൾക്ക് ഒരു പന്തികേട് തോന്നിയിരുന്നു. ഇടയ്ക്ക് വച്ചു എപ്പോളോ സാവിയോ ഡ്രൈവിംഗ് ഏറ്റെടുത്തപ്പോൾ അവൾ അലെക്സിന്റെ നെഞ്ചിലേക്ക് ചാഞ്ഞു കണ്ണുകൾ അടച്ചു. നെഞ്ചിൽ അനുഭവപ്പെട്ട ചൂടുള്ള നനവിൽ നിന്നു അവൻ അറിഞ്ഞു അമ്മു ഉറങ്ങുകയല്ല എന്ന്. മറുത്തൊന്നും പറയാതെ അവൻ അവളെ പൊതിഞ്ഞു പിടിച്ചു. റിയർ വ്യൂ മിററിലൂടെ അവരെ കണ്ട സാവിയോ ചിലതൊക്കെ മനസ്സിൽ ഉറപ്പിച്ചിരുന്നു.അധികം എങ്ങും നിർത്താതെ ആണ് അവർ വണ്ടി ഓടിച്ചത് എങ്കിലും അവർ കാഞ്ചനയുടെ ഫ്ലാറ്റിൽ എത്തിയപ്പോഴേക