Aksharathalukal

Aksharathalukal

വേണി _20

വേണി _20

4.4
1.8 K
Love
Summary

💜💜💜💜💜💜💜💜💜💜\"അമ്മേ…ചായഉറക്കം എണീറ്റ ഉടനെ വസുന്ധരയെ തേടി അടുക്കളയിലെത്തിയതായിരുന്നു വേണി\"നീ എനിക്ക് ചീത്തപ്പേരുണ്ടാക്കുമോ വേണി.. ഇങ്ങനെ അലറി കൂടുന്നത് അഭി കേൾക്കണ്ട…\"അഭിയേട്ടന് കേട്ട് ശീലമായി 😂\"കൊള്ളാം, ലതിക ഒരു പാവം ആയ കൊണ്ട് നന്നായി\"അതെ അമ്മേ ലതാമ്മയെ പോലെയുള്ള ഒരമ്മയെ കിട്ടാൻ ഭാഗ്യം ചെയ്യണം. എന്ത് സ്നേഹം ആണെന്നൊ\"എന്നാലും അവൾക് ദൈവം സങ്കടങ്ങൾ മാത്രമേ കൊടുത്തിട്ടുള്ളു ഒരു പെൺകുഞ്ഞിനെ കൊടുത്തിട്ട് അതിനെ കയ്യിന്ന് തട്ടി പറിച് കൊണ്ട് പോയ്‌..നെടുവീർപ്പോടെ വസുന്ധര പറഞ്ഞത് ഞെട്ടലോടെയാണ് വേണി കേട്ടത്.\"എന്ത്…\"ഇപ്പൊ ഉണ്ടാരുന്നേൽ നിന്റെ പ്രായം കണ്