പാർട്ട് 2ഒരു അധ്യയന വർഷം (2014 )പുതിയ സ്കൂൾ...സ്കൂൾ മാറി ചേർന്ന്ആ സ്കൂളിലെ ആദ്യം ദിനം...വരാന്തയിലൂടെ അല്പം പേടിയോടെനടന്നു നീങ്ങുമ്പോൾ കണ്ണുടക്കിയത് നീല കണ്ണുകളുള്ള നിഷ്കളങ്കമായി ചിരിക്കുന്ന... കവിളിൽ നുണക്കുഴിയുള്ള ചെക്കനിലാണ്..\"ഹേയ്... ഒന്ന് നിക്ക്മുമ്പ് കണ്ടിട്ടില്ലല്ലോ.. ഏതാണ് ക്ലാസ്സ്..?\"അവന്റെ കൂടെ ഉള്ള വേറെ ഒരുത്തനാണ്..\"ഞാൻ.. ഞാൻ ന്യൂ അഡ്മിഷൻടെൻത്ത് ബി\"\"ഓഹോ ന്താണ് പേര് മോളെ..\"\"ശെ വിടെടാ.. സർ വരുന്നുണ്ട്..നീ പോ...(എന്നോടായ് പറഞ്ഞു )\"\"എന്താ മാഹിൻ.. വെറുതെ ഒന്നു വിരട്ടായിരുന്നു.. ജസ്റ്റ് ഫോർ ഫൺ മാൻ ..\"അവരെന്തൊക്കയോ പറഞ്ഞു കടന്നു പോയി..ഞാനൊന്ന് സ്പീഡ് നടന്നു...10 ബ