Aksharathalukal

Aksharathalukal

സഖീ part 5

സഖീ part 5

4.4
1.4 K
Love Suspense Classics
Summary

..(സ്കൂൾ )..ഷാനി ഇതുവരെ വന്നില്ല ബെൽ അടിച്ചല്ലോ..ടീച്ചറും വന്നു..വരുന്നില്ലെന്ന് ഒരു വാക്ക് പറഞ്ഞൂടെ എന്നൊക്കെ വിചാരിച്ചു ഇരിക്കുമ്പോഴാണ് മൂപ്പത്തിയുടെ വരവ്..ഉഫ് മരുഭൂമിയിൽ മഞ്ഞു പെയ്ത സന്തോഷയിരുന്നു എനിക്ക് ന്നാലും പുറത്ത് കാണിക്കാതെ ചോയ്ച്ചു.. \"വന്നാ.. ഇല്ലന്ന് വിചാരിച്ചു സന്തോഷത്തിൽ ഇരുന്നതാ.. ഹൊ\"\"ഇപ്പൊ നിക്ക് നമ്മളെന്നും വേണ്ടല്ലോ.. നീല കണ്ണുള്ള..\"\"ഷാനി.. നോ \"\"അപ്പോ പറ എന്നെ കാണാതെ ഇന്ക് സങ്കടൊന്നും തോന്നീല്ലേ... \"\"പിന്നില്ലാതെ ന്താണ് ഇത്രേം വൈകിയേ..\" ഞാൻ അല്പം ദേഷ്യത്തിൽ ചോയ്ച്ചു...\"ഉറങ്ങിപ്പോയി മോളെ ബസ്സും മിസ്സായി..\"\"അന്റെ ഒരു ഉറക്കം.. പത്തു ദിവസം ഉറങ്ങ