Aksharathalukal

Aksharathalukal

എന്നും ഏട്ടന്റെ സ്വന്തം part 9

എന്നും ഏട്ടന്റെ സ്വന്തം part 9

5
594
Love
Summary

അമിയുടെ കൈകളിൽ നിന്നും പെടന്ന് ആരോ ആ കത്തു പിടിച്ചു വാങ്ങി .. അവൾ  നോക്കിയപ്പോൾ രാഹുൽ ആയിരുന്നു .......... ഓഹോഹോ നിന്റെ മറ്റവന്റെ എഴുത്ത് ആണ് അല്ലേ ...എന്ന് പറഞ്ഞു ആ ലെറ്റർ അവൻ ഒരുപാട്  കഷ്ണങ്ങൾ അയി കിറി എറിഞ്ഞു .....അവളെ  ദേഷ്യത്തോടെ നോക്കി .... റൂമിൽ നിന്നും ഇറങ്ങി പോയി.. ..രാഹുൽ എവിടെ അവന് ചായയുമായി വന്ന് ആമിയുടെ അമ്മ ചോദിച്ചു ....അവൾ ഒന്നും പറഞ്ഞില്ല .. അവളുടെ കരഞ്ഞു കലങ്ങിയ കണ്ണുകൾ കണ്ടിട്ട് എന്തോ പ്രശ്നം  ഉണ്ടായിട്ട് ഉണ്ടെന്ന് അമ്മയക് മനസ്സിലായി ..ആമി നിന്നോട് ആ ചോദിച്ചേ രാഹുൽ എവിടെ എന്ന്  അവൻ റൂമിലേക്കു കയറിയപോ ഞാൻ ചായ എടുക്കാൻ പോയതാ... ഈ സമയം കൊണ്ട് ഇവിടെ എന്ത

About