Aksharathalukal

Aksharathalukal

പ്രണയഗീതം...💞 03

പ്രണയഗീതം...💞 03

4.4
20.2 K
Thriller
Summary

\"ഹലോ മാഡം... ഞങ്ങൾക്ക് പോകണം... കയറുന്നെങ്കിൽ കയറ് അല്ലെങ്കിൽ ഇവിടെനിന്ന് സ്വപ്നം കാണുകയാണെങ്കിൽ അത് ചെയ്യ്... പെട്ടന്ന് അവൾ ലോറിയിൽ കയറി... പുറകെ കിളിയും കയറി...ഡൈവർ ലോറിയെടുത്തു... ലോറിയിൽ ധൈര്യത്തോടെ കയറിയെങ്കിലും എന്തോ അവളിൽ ചെറിയ ഭയം ഉടലെടുത്തിരുന്നു.. രണ്ട് പരിചയമില്ലാത്ത ചെറുപ്പക്കാരുടെ കൂടെ തനിയെ... അവൾ ഡ്രൈവറേയും കിളിയേയും  അവർ ശ്രദ്ധിക്കാതെ ഇടംകണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു... പെട്ടന്നാണ് ബസ് കയറിയാൽ അച്ഛൻ വിളിക്കാൻ പറഞ്ഞ കാര്യം അവൾ ഓർത്തത്... ശ്രേയ തന്റെ ഫോണെടുത്ത് രാമദാസനെ വിളിച്ചു... \"ആ അച്ഛാ... ഞാൻ ബസ്സ് കയറി... ഇപ്പോഴാണ് ഇരിക്കാൻ സീറ്റ് കിട