Aksharathalukal

Aksharathalukal

പ്രായം

പ്രായം

4.1
489
Love Thriller
Summary

ഒരിക്കൽക്കൂടിയങ്ങു പോകാം ബാല്യത്തിൽ കേട്ടൊരു കഥയിലെ കൂമനും പുള്ളും നാഗങ്ങളും നിധി കാക്കും തണുപ്പുറഞ്ഞു പുൽകും സൂര്യനിടം നൽകാതെ വിരാജിക്കും ഇരുളുപുതച്ചൊരു തുരുത്ത്കാലം പകർന്നു നൽകിയ പലതും നേരുകൾ തേടുവാൻ കഥകൾക്കു മുൻപേ നടക്കുവാൻ ഇരുളിൽ പ്രകാശം തേടുവാൻ കേട്ടുകേൾവികൾ വിട്ടോടിമാറി നടക്കാനുൾവിളിയായിടുന്നുപിന്നെ അരികിലേക്കകലം കുറയ്ക്കും ഓരോരാ അടികളും നിന്നെ അറിയാൻ വെമ്പുന്നൊരുള്ളവും കാലങ്ങൾ തപസ്സ്സുകൾ എത്ര കടന്നുപോയി    മലർവാക പൂത്തൊരുനാൾ വള്ളം തുരുത്തുമായമർന്നു മെല്ലെ വീണ്ടും തുടികൊട്ടുമുള്ളവുമായി പുൽത്തലപ്പുകൾ വകഞ്ഞ