Aksharathalukal

Aksharathalukal

എന്ന് .,നിൻ്റെ സ്വന്തം നിശാഗന്ധി

എന്ന് .,നിൻ്റെ സ്വന്തം നിശാഗന്ധി

5
600
Love Classics
Summary

നീ പാടിയ ഓരോ ഗാനവും അറിയാതെൻ ശ്രീരാഗമായ്നീ മൂളിയ ഓരോ ഈണവുംഇന്നെന്നിൽ അനുരാഗവർഷമായ്അറിയാതെ നിന്നിൽ അലിഞ്ഞ ഓരോ നൊടിയും ഒരു ചുമർചിത്രമായ്ദൂരേ മേഘപാളികൾക്കിടയിൽ തത്തിക്കളിക്കുമാ തെന്നലായ് നാംതമ്മിൽ അലിഞ്ഞ ഓരോ നിമിഷവും ഓരോ ചുംബനങ്ങളായ്ആ ചുംബനങ്ങളെല്ലാമെൻ തിരുനെറ്റിയിൽ പ്രണയസിന്ദൂരമായ് അറിയാതെ എന്നിൽ വന്നണഞ്ഞ തങ്കനിറമുള്ള കിനാവാണ് നീ..                          എന്ന് ., നിൻ്റെ സ്വന്തം നിശാഗന്ധി നിശാഗന്ധി ©️