Aksharathalukal

Aksharathalukal

തിരക്ക്

തിരക്ക്

4.6
925
Love Inspirational Biography
Summary

തിരക്കിലായിപ്പോയ കൂട്ടായിരുന്നവരോട്...മരിച്ചെന്ന് കേട്ടാൽഓടി വന്നേക്കണം...മലർന്ന് കിടക്കുന്നഎന്നെ കാണാനല്ല...മരണ വീട്ടിൽപോയെന്ന്ബന്ധുക്കളെയും മറ്റുള്ളവരെബോധ്യപ്പെടുത്താ-നായെങ്കിലും മരിച്ചെന്ന് കേട്ടാൽഓടി വന്നേക്കണം..കൂട്ട് കൂടിയവരെആരെയും കണ്ടില്ലല്ലോഎന്ന മരണവീട്ടിലെഅടക്കം പറച്ചിൽമലർന്ന് കിടന്ന്കേൾക്കാൻവയ്യാത്തോണ്ടാണ്...ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഒരു വരി കുറിക്കാമോ...?കൂടുതൽ വായിക്കാൻ instagram page follow ചെയ്യുക id👉 kayyopp_official