ഇതേസമയം ഒരു ആശുപത്രിയിൽ ജീവിതത്തിനും മരണത്തിനും ഇടയിലായിരുന്നു അവൻ....തുടർന്ന് വായിക്കുക...ദിവസങ്ങൾക്കു ശേഷം......ഐ സി യുവിൽ നിന്ന് ഇന്നാണ് അവനെ റൂമിലേക്ക് മാറ്റുന്നത്...\"ഹേയ്.. ഹേയ്..\"ഡോക്ടറുടെ ശബ്ദം കേട്ടതും അവൻ കണ്ണ് തുറന്ന് നോക്കി...അവനെ പരിശോധിച്ച ശേഷം ഡോക്ടർ അവന്റെ കൂടെയുള്ളവനെ ക്യാമ്പിനിലേക്ക് വിളിപ്പിച്ചു...ഡോക്ടർ വിളിപ്പിച്ചത് എന്തെന്ന് അറിയാതെ അയാളും നടന്നു....\"സീ മിസ്റ്റർ \"\"ഹരി..\"\"നന്ദൻ ഇപ്പോ ഓക്കെ ആണ്... ബട്ട് അവനുണ്ടായ ആക്‌സിഡന്റ് അവൻ സ്വയം വരുത്തി വെച്ചത് ആണെന്ന് തോന്നുന്നു.. സൊ ഇനി അവനു രണ്ടുമാസം കാലം ബെഡ് റസ്റ്റ് വേണം...സൊ ഡിചാർജ് അവൻ പൂർണമായി ഓ