\"എടാ സിജോ .അവള് പറഞ്ഞത് കേട്ടില്ലേ അവൾക്ക് അവനെ ഇഷ്ടമാണെന്ന്. \"\"എടാ അതവൾ വെറുതെ ദേഷ്യത്തിൽ പറഞ്ഞതാവും. \"\"ദേഷ്യത്തിലൊന്നുമല്ല, അവള് ഉള്ളത് തന്നെയാ പറഞ്ഞത്. അല്ലെങ്കിലും നമുക്ക് തോന്നുന്നു ഇഷ്ടവും, പ്രണയവമൊന്നും അവർക്ക് നമ്മളോട് തോന്നണമെന്നില്ലല്ലോ .നീ പറഞ്ഞതാണ് ശെരി, അന്നേ ട്രാക്ക് മറ്റേണ്ടതായിരുന്നു...അവളെ കണെണ്ടായിരുന്നു. \"\"നിനക്കെന്താഡാ...അവൾ അത്ര മന്ദബുദ്ധിയൊന്നുമല്ല കിരണിനെ സ്നേഹിക്കാൻ \"ആ സമയം സിനി അവിടേക്ക് ബസ്സിൽ വന്നിറങ്ങുന്നു. \"നിങ്ങൾ നേരത്തെ ഇങ്ങ് കയറി പോന്നോ. \"\"ചെറിയൊരു പ്രശ്നമുണ്ടെടി....\"അരുൺ സിനിയോട് കാര്യങ്ങൾ പറയുന്നു. \"എ