Aksharathalukal

Aksharathalukal

ഈറനണിഞ്ഞ മിഴികളോടെ 💐

ഈറനണിഞ്ഞ മിഴികളോടെ 💐

4.5
1.7 K
Love Drama
Summary

പാർട്ട്‌ 71എന്താടി പറഞ്ഞെ... ആരാടി കൊലപാതകി..... ആരെക്കൊന്നുന്നാ.... അനാവശ്യം പറഞ്ഞാലുണ്ടല്ലോ..... \" അവൾ അവന്റെ മുന്നിൽ ആ പെൻഡ്രൈവ് ഉയർത്തിക്കാട്ടി. റാം ഞെട്ടി പിന്നിലേക്ക് വേച്ചു വീണു.. \"ഇത്   നിനക്കെങ്ങനെ....\" അവന്റെ വാക്കുകൾ ഇടറിയിരുന്നു. \" കിട്ടിയതെങ്ങനെയോ ആകട്ടെ..... നിങ്ങൾ  മനുഷ്യനാണോ.... ഇതിലുണ്ട് എല്ലാം...... നിങ്ങളുടെ ചരിത്രം മുഴുവൻ...... ആട്ടിൻതോലിട്ട ചെന്നായയാണ് താൻ....\" \"ച്ചീ.... നിർത്തെടി.... അതെ ഞാൻ ചെന്നായ തന്നെയാ...കൊലപാതകി തന്നെയാ... നീയിപ്പോ എല്ലാം മനസിലാക്കിയവസ്ഥിതിക്ക്  ഇനി എനിക്കൊന്നും ഒളിക്കാനില്ല.... ഇനി നിനക്ക് തീരുമാനിക്കാം.... ജീവിക്കണോ അതോ മരിക്കണോ എന്