Aksharathalukal

Aksharathalukal

ഭാമ

ഭാമ

3.7
811
Love Fantasy Drama Suspense
Summary

" നോക്കൂ അപർണ.... ഞാനിത് വിശ്വസിക്കാൻ തയ്യാറല്ല.... എവിടെനിന്നോ എന്റെ കഥകൾ കേട്ട്.... എന്റെ ശ്രീയേ  തള്ളിപ്പറയാൻ നീ കാണിക്കുന്ന വിദ്യയാണ്.... "" നീ എന്താണ് വിഷ്ണു എന്നെ മനസ്സിലാക്കാത്തത്.... എന്റെ ചുവന്ന ചെമ്പകവും,  നിന്റെ പുഴയും, അങ്ങനെ നമ്മൾ പറഞ്ഞുതീർത്ത ഒരുപാട് കഥകളും... എന്നിട്ടും നിനക്കെന്നെ മനസ്സിലാകുന്നില്ല "" ഇല്ല നീ എന്റെ ഭാമയല്ല..... "" അപ്പൊ നീ ഭാമയെ കണ്ടിട്ടുണ്ടോ? "" സിന്ദൂര സന്ധ്യ എന്ന അവളുടെ കവിതകളിൽ അവളുണ്ട്... അവളുടെ രൂപമുണ്ട്... അതു വായിച്ച് ഞാൻ വരച്ച ചിത്രങ്ങളിൽ അവളുണ്ട്.... അത് നീയല്ല..."" അത് നിന്റെ സങ്കല്പമല്ലേ...? എല്ലാവരും നീ സങ്കൽപ്പിക്കുന്നത് പോലെ ആകണമ