ആദ്യം തന്നെ എന്റെ വായനക്കാരോട് ക്ഷമ ചോദിക്കുകയാണ്. *seven Queen\'s, കാശിഭദ്ര* രണ്ടും ഒരു പോലെ മുന്നോട്ട് കൊണ്ട് പോകാൻ ആഗ്രഹിച്ചു തുടങ്ങിയതാണ്. പല പ്രോബ്ലംസ് കാരണം ഞാൻ വിചാരിച്ച പോലെ പോകാൻ പറ്റുന്നില്ല. എന്നാലും എന്റെ വാശിയിൽ ഞാൻ ഉറച്ച് നിന്ന് കൊണ്ട് പറയുകയാണ്. രണ്ടും നല്ല രീതിക്ക് തന്നെ പൂർണ്ണമാകിയിട്ടേ ഞാൻ എഴുത്ത് നിർത്തൂ.... ഇടക്ക് ഇങ്ങനെ പോസ്റ്റാൻ വൈകുന്നത് മനപ്പൂർവ്വം അല്ല. ഇപ്പോ collage ഓപ്പൺ ആകുകകൂടി ചെയ്തപ്പോൾ തീരെ ടൈം കിട്ടുന്നില്ല അത് കൊണ്ടാണ്. നിങ്ങൾക്ക് മനസിലാകുമെന്ന് ഞാൻ വിചാരിക്കുന്നു 🙏🙏🙏sorry.*SEVEN🧚QUEENS* ✍️_jifni_ Part 15 🧚