Aksharathalukal

Aksharathalukal

Bro Daddy

Bro Daddy

5
449
Love Comedy Suspense Drama
Summary

ആദ്യം തന്നെ പറയട്ടെ നല്ലൊരു കൊച്ചുപടം ആണ് ❤പ്രകൃതി ഉറക്കഗുളിക പടങ്ങളുടെ മഴവെള്ളപ്പാച്ചിലിനിടയ്ക്ക് മനസ്സ് തുറന്ന് ചിരിക്കാൻ പറ്റിയ പടം.....1st half നല്ല രസിച്ചു കാണാൻ പറ്റികോമഡി സീൻസ് എല്ലാം കിടിലൻ2nd half predictable ആണ് എന്നാലും ബോർ അടിയായി തോന്നീല ഒരു പാട് നാളിന് ശേഷം fully energetic ആയൊരു ലാലേട്ടനെ ഇതിൽ കാണാൻ സാധിക്കും ❤എടുത്ത് പറയേണ്ടത് ലാലു അലക്സ്‌ ചേട്ടന്റെ അഭിനയമാണ് പ്രതേകിച്ചു ക്ലൈമാക്സ്‌ പോർഷൻസിൽ,,,, ഗംഭീരമായൊരു തിരിച്ചുവരവ് ആണ്......പിന്നെ രാജുവേട്ടൻ കോമഡി ടൈമിംഗിന് വേണ്ടി ചില സ്ഥലത്ത് കഷ്ട്ടപെടുന്ന പോലെ തോന്നിആകെ സൗബിൻ സീൻസ് മാത്രം നല്ല വധമായി തോന്നി Overall തീർച്ച