Aksharathalukal

Aksharathalukal

ആ ഡയറി കുറിപ്പുകൾ ഭാഗം -14

ആ ഡയറി കുറിപ്പുകൾ ഭാഗം -14

4.3
8.7 K
Love
Summary

\"ഹോസ്പിറ്റലിലോ , അതിന്  ആ ചേട്ടന്  എന്താ പറ്റിയെ\"\"സൂയിസൈഡ് ചെയ്യാൻ ശ്രമിച്ചതാ കുറച്ചു സീരിയസ് ആണെന്നാ ഡോക്ടർ പറഞ്ഞത്. \"\"ഈശ്വരാ,  ആ കൊച്ചിന് എന്ത് കഷ്ടകാലമാണോ  എന്തോ,ഓരോരോ വിഗ്നങ്ങൾ  വന്നു ഭവിക്കുവാണല്ലോ \"ഞാൻ ഇഷ്ടമല്ലെന്നു പറഞ്ഞത് കൊണ്ടാവോ അവൻ   ഇങ്ങനെചെയ്തത്.എന്തിനാടാ..,നീ നന്നായി ഇരിക്കാനായിട്ടല്ലേ ഞാൻ അങ്ങനെ പറഞ്ഞത്. അവനെന്തെങ്കിലും സംഭവിച്ചാൽ......ഈശ്വരാ ഈ പാപം ഞാൻ എങ്ങനെ  തീർക്കും. ഈശ്വരാ അവനൊന്നും വരാതെ കാത്തോളണേ.ഹോസ്പിറ്റലിൽ പോയി അവനെ ഒന്ന് കണ്ടാലോ,  ഏയ് വേണ്ട ചേട്ടൻ അവിടെ ഉണ്ട്.അപ്പോഴേക്കും ചിഞ്ചു അവിടേക്ക് വരുന്നു.\"അനു.......ചേച്ചി അനു